കണ്ണൂര്‍ പരിയാരത്തെ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി അറസ്റ്റില്‍; ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറും പിടികൂടി

നീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ...

Read more

ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പിടിയില്‍

നീലേശ്വരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പൊലീസ് പിടിയിലായി. പരിയാരം...

Read more

ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോം ബസാറിലെ പ്രവാസി പ്രമോദിന്റെയും അജിതയുടെ മകന്‍ വിഷ്ണു (20) വാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജില്‍...

Read more

സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍ കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും സഹകാരിയുമായ കെ.ആര്‍. കണ്ണന്‍ (94) അന്തരിച്ചു. ഗോവ വിമോചനസമര പോരാളിയായിരുന്നു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ പ്രതിഷേധിച്ച്...

Read more

സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ല്യാര്‍ അന്തരിച്ചു

നീലേശ്വരം: ഉത്തര മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ലിയാര്‍ (75) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്...

Read more

ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍

ചീമേനി: ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചീമേനി ടൗണിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരായ...

Read more

തീവണ്ടി തട്ടി ക്ഷേത്രവാദ്യകലാകാരനും മകന്റെ ഭാര്യയ്ക്കും ദാരുണാന്ത്യം

നീലേശ്വരം: പാളം കടക്കുന്നതിനിടെ തീവണ്ടി എഞ്ചിന്‍ തട്ടി ക്ഷേത്രകലാകാരനും മകന്റെ ഭാര്യയും മരിച്ച സംഭവം നീലേശ്വരത്തെ കണ്ണീരിലാഴ്ത്തി. കിഴക്കന്‍ കൊഴുവല്‍ കൊഴുന്തിലിലെ ചന്ദ്രമാരാര്‍(65), മകന്‍ പ്രസാദ് മാരാരുടെ...

Read more

നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളായ നളന്ദ റിസോര്‍ട്സ്, ഉണ്ണിമണി, ഗ്രീന്‍ പാര്‍ക്ക് റസ്റ്റോറന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകിയതും...

Read more

ചിറ്റാരിക്കാലില്‍ വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനാലുകാരിയെ കാണാതായത് പരിഭ്രാന്തി പരത്തി; പെണ്‍കുട്ടിയെ കൊണ്ടുപോയത് ഫേസ്ബുക്ക് കാമുകന്‍, പിന്നീട് തിരിച്ചെത്തി

ചിറ്റാരിക്കാല്‍: വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനാലുകാരിയെ കാണാതായത് കുടുംബത്തെ പരിഭ്രാന്തിയിലാഴ്ത്തി. അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്. ചിറ്റാരിക്കാല്‍ പൊലീസ്...

Read more

സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് 498 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി-മന്ത്രി ഇ.പി ജയരാജന്‍

നീലേശ്വരം: ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ 2015 വരെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങളില്‍ 498 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയതായി വ്യവസായ-കായിക...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.