വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍
നീലേശ്വരം: എട്ടുദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിലെ പൊന്തക്കാട്ടില്‍ കണ്ടെത്തി. മടിക്കൈ മുണ്ടോട്ടെ പനക്കൂല്‍ കുഞ്ഞമ്പുവിന്റെ (60) മൃതദേഹമാണ് വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള കാരളി തോട്ടിലെ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന കുഞ്ഞമ്പുവിനെ എട്ടുദിവസം മുമ്പ് കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണച്ചുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടുനിന്നെത്തിയ ഫയര്‍ഫോഴ്‌സും ഹൊസ്ദുര്‍ഗ് പൊലീസും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിക്കുകയും തുടര്‍ന്ന് ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യ: നാരായണി വേലാശ്വരം. മക്കള്‍: പ്രമോദ്, […]

നീലേശ്വരം: എട്ടുദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിലെ പൊന്തക്കാട്ടില്‍ കണ്ടെത്തി. മടിക്കൈ മുണ്ടോട്ടെ പനക്കൂല്‍ കുഞ്ഞമ്പുവിന്റെ (60) മൃതദേഹമാണ് വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള കാരളി തോട്ടിലെ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന കുഞ്ഞമ്പുവിനെ എട്ടുദിവസം മുമ്പ് കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണച്ചുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടുനിന്നെത്തിയ ഫയര്‍ഫോഴ്‌സും ഹൊസ്ദുര്‍ഗ് പൊലീസും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിക്കുകയും തുടര്‍ന്ന് ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യ: നാരായണി വേലാശ്വരം. മക്കള്‍: പ്രമോദ്, സബിത. മരുമകന്‍: ബാലന്‍. സഹോദരങ്ങള്‍: ഓമന, ബാലന്‍, ഗൗരി.