നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് വിജയം; ലഭിച്ചത് എട്ട് ഡിവിഷനുകള്‍
നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ഡിവിഷനുകളില്‍ എല്‍.ഡി .എഫിന് വിജയം. അഞ്ച് ഡിവിഷനുകള്‍ യു.ഡി.എഫും നേടി. തുരുത്തി: വാഴവളപ്പില്‍ സുനിത-എല്‍.ഡി.എഫ്. ചെറുവത്തൂര്‍: വല്ലി കെ-യു.ഡി.എഫ്. ക്ലായിക്കോട്: എം. കുഞ്ഞിരാമന്‍-എല്‍ഡിഎഫ്. കയ്യൂര്‍: ഷീബ പി.വി-എല്‍.ഡി.എഫ്. ചീമേനി: മാധവന്‍ മണിയറ-എല്‍.ഡി.എഫ്. കൊടക്കാട്: പി. കെ ലക്ഷ്മി-എല്‍.ഡി.എഫ്. പിലിക്കോട്: എം.ബി സുജാത-എല്‍.ഡി.എഫ്. ഉദിനൂര്‍: എം. സുമേഷ്-എല്‍.ഡി.എഫ്. തൃക്കരിപ്പൂര്‍ ടൗണ്‍: സി. ചന്ദ്രമതി-യു.ഡി.എഫ്. ഒളവറ: നജീബ് ടി.എസ്-യു.ഡി.എഫ്. വെള്ളാപ്പ്: മുഹമ്മദ് ഷുഹൈബ് വി.പി.പി-യു.ഡി.എഫ്. വലിയപറമ്പ: കെ. അനില്‍കുമാര്‍-എല്‍.ഡി.എഫ്. പടന്ന: […]

നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ഡിവിഷനുകളില്‍ എല്‍.ഡി .എഫിന് വിജയം. അഞ്ച് ഡിവിഷനുകള്‍ യു.ഡി.എഫും നേടി.
തുരുത്തി: വാഴവളപ്പില്‍ സുനിത-എല്‍.ഡി.എഫ്.
ചെറുവത്തൂര്‍: വല്ലി കെ-യു.ഡി.എഫ്.
ക്ലായിക്കോട്: എം. കുഞ്ഞിരാമന്‍-എല്‍ഡിഎഫ്.
കയ്യൂര്‍: ഷീബ പി.വി-എല്‍.ഡി.എഫ്.
ചീമേനി: മാധവന്‍ മണിയറ-എല്‍.ഡി.എഫ്.
കൊടക്കാട്: പി. കെ ലക്ഷ്മി-എല്‍.ഡി.എഫ്.
പിലിക്കോട്: എം.ബി സുജാത-എല്‍.ഡി.എഫ്.
ഉദിനൂര്‍: എം. സുമേഷ്-എല്‍.ഡി.എഫ്.
തൃക്കരിപ്പൂര്‍ ടൗണ്‍: സി. ചന്ദ്രമതി-യു.ഡി.എഫ്.
ഒളവറ: നജീബ് ടി.എസ്-യു.ഡി.എഫ്.
വെള്ളാപ്പ്: മുഹമ്മദ് ഷുഹൈബ് വി.പി.പി-യു.ഡി.എഫ്.
വലിയപറമ്പ: കെ. അനില്‍കുമാര്‍-എല്‍.ഡി.എഫ്.
പടന്ന: രദില ടി-യു.ഡി.എഫ്.