യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബയുടെ സ്മാരകം കാടുകയറി നശിക്കുന്നു

ബദിയടുക്ക: യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബയുടെ നിത്യ സ്മാരകം ശാപമോക്ഷം തേടുന്നു. പുത്തിഗെ പഞ്ചായത്തിലെ എടനാട് വില്ലേജില്‍പ്പെട്ട മുജങ്കാവില്‍ പണി തീര്‍ത്ത യക്ഷഗാനകല അക്കാദമി കെട്ടിടമാണ് നാഥനില്ലാതെ...

Read more

കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആസ്പത്രി ഡേ കെയര്‍ ക്ലിനിക്കിന്റെ ലോഞ്ചിംഗ് നടന്നു

കാസര്‍കോട്: നൂതന സംവിധാനങ്ങളുമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(കിംസ്)ന്റെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയില്‍ നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്തുന്ന ഡേ കെയര്‍ ക്ലിനിക്കിന്റെ...

Read more

അലീമയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ പരാതി നല്‍കി; ഭര്‍ത്താവ് മുങ്ങി

ആദൂര്‍: മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ പി.കെ ജാഫറിന്റെ ഭാര്യ അലീമ എന്ന ശൈമ (35)യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍...

Read more

മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കെത്തിയ വ്യാജവൈദ്യന്‍ അറസ്റ്റില്‍

ഉപ്പള: മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കെത്തിയ വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് മണ്ണാര്‍ക്കാട് സ്വദേശി ജമാലുദ്ദീനെ(56)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉപ്പള പച്ചിലംപാറയില്‍...

Read more

നഗരത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി.ബസ് പാഞ്ഞു കയറി വാഹനങ്ങള്‍ തകര്‍ന്നു

കാസര്‍കോട്: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടു. ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലായിരുന്നു അപകടം. ചട്ടഞ്ചാലില്‍നിന്നും...

Read more

സുനില്‍ ഗവാസ്‌ക്കറിന്റെ പേരില്‍ കാസര്‍കോട്ട് റോഡ്; ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഗവാസ്‌ക്കര്‍ നേരിട്ടെത്തും

കാസര്‍കോട്: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ സുനില്‍ ഗവാസ്‌ക്കര്‍ കാസര്‍കോട് സന്ദര്‍ശിക്കുന്നു. ഉറ്റസുഹൃത്തും ഗള്‍ഫ് വ്യവസായിയുമായ കാസര്‍കോട് തളങ്കര സ്വദേശി ഖാദര്‍ തെരുവത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്...

Read more

സോഡാ നിര്‍മ്മാതാക്കളുടെ കണ്‍വെന്‍ഷനും കുടുംബ സംഗമവും 19ന്

കാസര്‍കോട്: ജില്ലയിലെ സോഡാ നിര്‍മ്മാതാക്കളുടെ സംഘടനയായ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് സോഡ ആന്റ് സോഫ്റ്റ് ഡ്രിംഗ്‌സ് കേരള (മാസ്) ജില്ലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും 19ന് ശനിയാഴ്ച...

Read more

ട്രെയിനില്‍ ലൈംഗികാതിക്രമം: യുവാവ് പിടിയില്‍

കാസര്‍കോട്: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കാസര്‍കോട് സ്വദേശിയായ യുവാവിനെ റെയില്‍വെ പൊലീസ് സാഹസികമായി പിടികൂടി. നാട്ടക്കല്‍ സ്വദേശി ഇബ്രാഹിം ബാദുഷ(28)യാണ് പിടിയിലായത്.ഇന്ന് പുലര്‍ച്ചെ 5...

Read more

ലീഗ് നേതാവിനെ അക്രമിച്ച കേസിലെ പ്രതി റിമാണ്ടില്‍

ബദിയടുക്ക: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജോ. സെക്രട്ടറിയും നെക്രാജെ സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടുമായ ഒ.പി. ഹനീഫ(48) യെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി...

Read more

കാസര്‍കോട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറില്‍ എം.ഡി.എം.എ കണ്ടെത്തി; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കെട്ടിടത്തിന് സമീപം പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ എം.ഡി.എം.എ കണ്ടെത്തി. സംഭവത്തില്‍ യുവാവിനെ കാസര്‍കോട് സി.എ. ടി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തു....

Read more
Page 2 of 1117 1 2 3 1,117

Recent Comments

No comments to show.