ആള്‍മറ പേരിന് മാത്രം; അപകട ഭീഷണിയുയര്‍ത്തി മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കിണര്‍

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തുള്ള ആള്‍മറയില്ലാത്ത കിണര്‍ അപകട ഭീഷണിയുയര്‍ത്തുന്നു. വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെപേര്‍ നിരന്തരം സഞ്ചരിക്കുന്ന പഞ്ചായത്ത് റോഡിന് സമീപത്താണ് ഈ കിണറുള്ളത്. വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും...

Read more

സര്‍വീസ് റോഡ് പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വ്യാപാരികള്‍ പ്രതിഷേധസമരം നടത്തി

ഹൊസങ്കടി: ഹൊസങ്കടിയില്‍ ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായുള്ള സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാത്തതിനെതിരെ...

Read more

രണ്ട് ദിവസം മുമ്പ് കാണാതായ യുവാവ് വനത്തിനകത്ത് മരിച്ച നിലയില്‍

ബായാര്‍: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ പെറുവാടി താലികജയിലെ മത്താടിന്റെ മകന്‍ ഗോപാലന്‍ (26) ആണ് മരിച്ചത്....

Read more

പോക്‌സോ കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

ബന്തിയോട്: മദ്രസയില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡന ശ്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് കേസ്. കിദൂര്‍ ബജ്‌പെ കടവിലെ അബ്ദുല്‍ ഹമീദ് (44)...

Read more

ജില്ലാ സ്‌കൂള്‍ കലോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ പുരോഗമിക്കുന്നു; വേദികള്‍ നാളെ ഉണരും

കാറഡുക്ക: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി പുരോഗമിക്കുന്നു. ഇന്നും വിവിധങ്ങളായ സ്റ്റേജിതര മത്സരങ്ങളാണ് നടന്നുവരുന്നത്. നാളെ...

Read more

പൊലീസ് പിന്തുടര്‍ന്നുണ്ടായ കാറപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കും
എതിരെ കോടതി കേസെടുത്തു

കാസര്‍കോട്: അംഗടിമുഗറില്‍, പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കുമെതിരെ കോടതി നരഹത്യക്ക് കേസെടുത്തു. അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി...

Read more

തളങ്കരയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: തളങ്കരയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കരമുഴു തിരുവണ്ണാമലയിലെ കാശിയുടെ മകന്‍ ഭൂമിനാഥന്‍ (27) ആണ് മരിച്ചത്. കാസര്‍കോട്...

Read more

ദേശീയപാത നവീകരണം: റോഡിലേക്ക് തള്ളിനില്‍ക്കുന്ന കെട്ടിടങ്ങള്‍ വിനയാകുന്നു

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കാസര്‍കോട് നഗരപരിധിയില്‍ പലയിടത്തും റോഡിലേക്ക് തള്ളിനില്‍ക്കുന്ന കെട്ടിടങ്ങള്‍ ഗതാഗതകുരുക്കിന് കാരണമാകുന്നു. വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് വരെ...

Read more

നീര്‍ച്ചാലില്‍ പെട്രോള്‍ പമ്പിനായി സ്ഥലം നിരപ്പാക്കല്‍; റവന്യൂ അധികൃതര്‍ എത്തി വാഹനങ്ങള്‍ പിടിച്ചു

ബദിയടുക്ക: ബേള വി.എം നഗറില്‍ പെട്രോള്‍ പമ്പിനായി സ്ഥലം നിരപ്പാക്കലിന് പൊലീസ് മൗനം പാലിച്ചുവെങ്കിലും റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ പിടിച്ചു. രണ്ട് മണ്ണ് മാന്തി യന്ത്രവും...

Read more

വീട്ടമ്മ ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍

ഉദുമ: വീട്ടമ്മയെ ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണിഞ്ഞ കായലിങ്കാലിലെ നാരായണി(53)യുടെ മൃതദേഹമാണ് തൃക്കണ്ണാട് ക്ഷേത്രകുളത്തില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പകല്‍ 12.10 മണിയോടെ പൂച്ചക്കാട് ബന്ധുവിന്റെ വീട്ടിലേക്ക്...

Read more
Page 79 of 529 1 78 79 80 529

Recent Comments

No comments to show.