കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവതി അറസ്റ്റില്‍

കാസര്‍കോട്: കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേള നീര്‍ച്ചാലിലെ എന്‍. വസന്തി(26)യെയാണ് മദ്യം കൈവശം വെച്ചതിന് കാസര്‍കോട് റേഞ്ച് എക്‌സൈസ് സംഘം...

Read more

സ്‌കൂള്‍ മൈതാനത്ത് കാട്ടുപന്നിയും കുഞ്ഞുങ്ങളും; വിദ്യാര്‍ത്ഥികള്‍ ഭയന്നോടി

കുമ്പള: സ്‌കൂള്‍ മൈതാനത്ത് കാട്ടുപന്നിയെയും കുഞ്ഞുങ്ങളേയും കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ ഭയന്നോടി. ഇന്ന് രാവിലെ ഒമ്പതരയോടെ കൊടിയമ്മ ചൂരിത്തടുക്ക ചത്രംപള്ള ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് കാട്ടുപന്നിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്....

Read more

യുവതി കിണറ്റില്‍ മരിച്ച നിലയില്‍

പെര്‍ള: യുവതിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കസ്ഥല പാണ്ടികയിലെ യോഗീഷ് നായകിന്റെ ഭാര്യയും ബെല്‍ത്തങ്ങാടി ഉജിരയിലെ ഡിക്കയ്യ നായകിന്റെയും ഉത്തമ്മയുടേയും മകളുമായ ദിവ്യ...

Read more

യുവ വ്യാപാരി കടയില്‍ കുഴഞ്ഞുവീണുമരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ യുവ വ്യാപാരി കടയില്‍ കുഴഞ്ഞുവീണുമരിച്ചു. ചട്ടഞ്ചാല്‍ പഴയ ട്രഷറി ഓഫീസിന് സമീപത്തെ ബി.എം ട്രേഡിംഗ് കടയുടമ ബി.എം റിയാസ് എന്ന കൊവ്വല്‍ റിയാസ് (39)...

Read more

കാര്‍ യാത്രക്കിടെ മെക്കാനിക്ക് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാര്‍ മെക്കാനിക്ക് ഹൃദയാഘാതം മൂലം മരിച്ചു. ആദൂര്‍ മല്ലാവരത്തെ കൃഷ്ണയ്യ ബല്ലാളിന്റെയും നിര്‍മ്മല കുമാരിയുടേയും മകനും വിദ്യാനഗര്‍ ഉദയ ഗിരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ...

Read more

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്ന പാര്‍ട്ടി സി.പി.എം-വി.ഡി സതീശന്‍

കാസര്‍കോട്: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്ന പാര്‍ട്ടി സി.പി.എമ്മാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തിങ്കളാഴ്ച ഉച്ചയോടെ വിദ്യാനഗറിലെ ഡി.സി.സി ഓഫീസില്‍ യൂത്ത്...

Read more

കുമ്പള റെയില്‍വേ സ്റ്റേഷനും ദേശീയപാതക്കും സമീപത്തായി ‘കുഞ്ഞുകരച്ചില്‍’ പരിഭ്രാന്തി സൃഷ്ടിച്ചു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനും ദേശീയപാതക്കും സമീപത്തായി 'കുഞ്ഞുകരച്ചില്‍' കേട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസും ഉപ്പള ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ നേരം തിരച്ചില്‍...

Read more

മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പിന്നാലെ റഷീദും യാത്രയായി; തളങ്കര കണ്ണീരില്‍

തളങ്കര: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് കര്‍ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കളെയും സഹോദരന്റെ രണ്ട് മക്കളെയും നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ കഴിയുന്നതിനിടെ തളങ്കര നുസ്രത്ത് നഗര്‍ സ്വദേശി റഷീദ്...

Read more

മഞ്ചേശ്വരം സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം നാടിനെ ദു:ഖത്തിലാഴ്ത്തി

മഞ്ചേശ്വരം: ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജല്‍ സ്വദേശി ജയേന്ദ്രയുടെ മകന്‍ യുവരാജ്(18), മഞ്ചേശ്വരം...

Read more

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

കാസര്‍കോട്: മധൂര്‍ പുളിക്കൂറില്‍ 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി. ജീവന്‍ രക്ഷാ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ അമീന്‍ അടുക്കത്ത്ബയലും കാസര്‍കോട് ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ്...

Read more
Page 77 of 529 1 76 77 78 529

Recent Comments

No comments to show.