മയിലാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂള്‍ ബസിലിടിച്ചു; വിദ്യാര്‍ത്ഥികളും അധ്യാപികയുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: പൊയിനാച്ചി മയിലാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂള്‍ ബസിലിടിച്ചു. അപകടത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപികയുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യബസുമായി മത്സരിച്ചോടിയ കെ.എസ്.ആര്‍.ടി. സി...

Read more

ഉപ്പളയിലെ ഫ്‌ളാറ്റില്‍ നിന്ന് എക്സൈസ് 2.75 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയിലെ ഫ്‌ളാറ്റില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 2.75 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ട സ്വദേശി അര്‍ഷിദിനെ(42)യാണ് കുമ്പള എക്‌സൈസ് സംഘം...

Read more

ഉപ്പളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പള മജല്‍ താജ് മന്‍സിലിലെ ജാവിദ് അഹമദ് (38),...

Read more

ബേക്കല്‍ റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ വാച്ച് ടവര്‍ ഉദ്ഘാടനം ചെയ്തു

ബേക്കല്‍: ലക്ഷങ്ങള്‍ തടിച്ച് കൂടുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നടക്കുന്ന ബേക്കല്‍, റെഡ് മൂണ്‍ എന്നീ ബീച്ച് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ബേക്കല്‍ ബീച്ചില്‍ കൂടുതല്‍ ലൈഫ്...

Read more

ഉളിയത്തടുക്കയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് തൊഴിലാളി മരിച്ചു

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്കില്‍ വീണ് തൊഴിലാളി മരിച്ചു. ഉളിയത്തടുക്കയില്‍ ഇന്നലെ വൈകിട്ടാണ് അപകടം. തമിഴ്‌നാട് സേലം കള്ളക്കുറിശി മൈനാമൂട് സ്വദേശിയും കാസര്‍കോട് ഫോര്‍ട്ട്...

Read more

കലാപരിപാടിയുടെ ഗ്രൗണ്ട് തരപ്പെടുത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിന് വെട്ടേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം

ഉപ്പള: കലാപരിപാടി നടത്താന്‍ വേണ്ടി ഗ്രൗണ്ട് തരപ്പെടുത്തി കൊടുത്തതിന് തങ്ങളറിയാതെ കമ്മീഷന്‍ പറ്റിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗവും അന്വേഷണം...

Read more

പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബോവിക്കാനം സ്വദേശിക്ക് ജീവപര്യന്തം കഠിനതടവ്

കാസര്‍കോട്: കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിമൂന്നുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുളിയാര്‍ ബോവിക്കാനം സ്വദേശിക്ക് കോടതി ജീവപര്യന്തം കഠിന തടവും 50,000...

Read more

വീടിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ കമ്പാര്‍ സ്വദേശി മരിച്ചു

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശി മരിച്ചു. കമ്പാറിലെ ബെള്ളിഗെ മുഹമ്മദ് (60) ആണ് മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന്...

Read more

ബേക്കല്‍ ബീച്ച് ഫെസ്റ്റ്; വിളംബര ഘോഷയാത്ര നടത്തി

ഉദുമ: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ വരവറിയിച്ച് സംഘടിപ്പിച്ച വര്‍ണാഭമായ വിളംബര ഘോഷയാത്ര നാടിന്റ മനം കവര്‍ന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരയും മാനത്ത്...

Read more

തുരുമ്പ് പിടിച്ച വാഹനങ്ങളുടെ ബാഹുല്യം; സിവില്‍ സ്റ്റേഷന്‍ പരിസരത്ത് യാത്ര ദുഷ്‌ക്കരം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളില്‍ തുരുമ്പുപിടിച്ച വാഹനങ്ങളും കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞു. ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസും റവന്യൂ...

Read more
Page 73 of 529 1 72 73 74 529

Recent Comments

No comments to show.