പാര്‍സല്‍ സര്‍വ്വീസെന്ന മറവില്‍ ബൈക്കില്‍ ലഹരി മരുന്ന് കടത്ത്; രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: പാര്‍സല്‍ സര്‍വ്വീസെന്ന മറവില്‍ ബൈക്കില്‍ ലഹരി മരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 12.53 ഗ്രാം എം. ഡി.എം.എയുമായി കാസര്‍കോട് കൂഡ്‌ലു...

Read more

കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ ഹൃദയാഘാതം മൂലം മരിച്ചു. അഡൂര്‍ സ്വദേശിയും ബന്തിയോട് മുട്ടത്ത് താമസക്കാരനുമായ മുഹമ്മദ് നിസാര്‍ (42) ആണ് മരിച്ചത്. ബംഗളൂരുവില്‍ വ്യാപാര...

Read more

പുതുപ്രതീക്ഷയുടെ ആരവങ്ങളോടെ പുതുവര്‍ഷത്തെ വരവേറ്റു

കാസര്‍കോട്: പുതുപ്രതീക്ഷയുടെ ആരവങ്ങളില്‍ മുങ്ങി നാടും നഗരവും പുതുവര്‍ഷത്തെ വരവേറ്റു. ഘടികാര സൂചിക പന്ത്രണ്ട് മണിയില്‍ മുട്ടിയപ്പോള്‍ ആര്‍പ്പുവിളിയോടെ, അതിലേറെ ആഹ്ലാദത്തോടെ പുതിയ കൊല്ലത്തെ വരവേല്‍ക്കുകയായിരുന്നു നാടു...

Read more

അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: അരക്കിലോ കഞ്ചാവുമായി ജോഡ്ക്കല്‍ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ജോഡ്ക്കല്ലിലെ അബ്ദുല്‍ ഗഫൂറി (37)നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്ന കുമാറും...

Read more

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം; ഷെല്‍ഫ് തകര്‍ത്തെങ്കിലും സ്വര്‍ണ്ണം എടുക്കാനായില്ല

കുറ്റിക്കോല്‍: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. കുറ്റിക്കോല്‍ പള്ളത്തുങ്കാല്‍ ഒലിവ് ഹൗസില്‍ കെ. അശ്വതിയുടെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഷെല്‍ഫ് തകര്‍ത്തെങ്കിലും കവര്‍ച്ചക്കാരുടെ ശ്രദ്ധയില്‍...

Read more

ബന്തിയോട് അടുക്കയില്‍ 19കാരി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ 19കാരിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അടുക്കം ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ...

Read more

വോര്‍ക്കാടി സ്വദേശി സുഹൃത്തുകള്‍ക്കൊപ്പം സുള്ള്യ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

മഞ്ചേശ്വരം: വോര്‍ക്കാടി സ്വദേശി സുഹൃത്തുക്കള്‍ക്കൊപ്പം സുള്ള്യ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. വോര്‍ക്കാടി ധര്‍മ്മനഗര്‍ ശാന്തിനഗറിലെ ഉമ്മറിന്റെയും സുഹ്റയുടെയും മകന്‍ സെമീര്‍ (24) ആണ് മരിച്ചത്. സെമീര്‍ സുള്ള്യയില്‍...

Read more

മൊഗ്രാല്‍പുത്തൂരില്‍ ലീഗ് നേതാവിനെ അക്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട്: മുസ്ലിംലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീഖ് ബേക്കല്‍ എന്ന അബൂബക്കര്‍ സിദ്ധീഖിനെ അക്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ചേരങ്കൈയിലെ കെ.എ...

Read more

എബി ടര്‍ഫ് നാടിന് സമര്‍പ്പിച്ചു

ചട്ടഞ്ചാല്‍: കാസര്‍കോടിന്റെ കാല്‍പന്തുകളിക്ക് പുതിയ ഭൗതിക സാഹചര്യങ്ങളൊരുക്കി ഫുട്‌ബോള്‍ രംഗത്ത് പുത്തന്‍ താരോദയങ്ങളെ വളര്‍ത്തിയെടുക്കാന്‍ പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ ബി. അബ്ബാസും മകന്‍ ബി. മുഹമ്മദ് അഹ്നാസും...

Read more

ദേശീയ തലത്തില്‍ മുസ്ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും-കാന്തപുരം

സമസ്ത നൂറാം വാര്‍ഷികാഘോഷം പ്രഖ്യാപിച്ചു കാസര്‍കോട്: മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തില്‍ ഇന്ത്യയിലെ മുസ്ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍...

Read more
Page 70 of 529 1 69 70 71 529

Recent Comments

No comments to show.