കാസര്‍കോട്ട് വാറന്റ് കേസുകളിലെ രണ്ടു പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ട് വാറന്റ് കേസുകളിലെ രണ്ടുപ്രതികളെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയായ കാസര്‍കോട് ഹിദായത്ത് നഗറിലെ കെ.എം ഷൗക്കത്ത്, ഭാര്യയെ തലക്കടിച്ച്...

Read more

പാടത്തിറങ്ങി ജില്ലാ കലക്ടര്‍, പാടിയില്‍ പുതു പ്രതീക്ഷയുടെ കിരണങ്ങള്‍

കാസര്‍കോട്: കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനായി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ഉദ്യോഗസ്ഥ സംഘവും പാടി പാടശേഖരം സന്ദര്‍ശിച്ചു. ഒരു മണിക്കൂറിലധികം പാടശേഖരത്തിലെ കൃഷിക്കാര്‍ക്കൊപ്പം കലക്ടര്‍...

Read more

ബദിയടുക്ക പഞ്ചായത്ത് ഓഫീസിലെ കയ്യാങ്കളി; അഞ്ച് പേര്‍ക്കെതിരെ കേസ്

ബദിയടുക്ക: വ്യാപാര സ്ഥാപനത്തില്‍ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ചെന്ന കട ഉടമയും പഞ്ചായത്ത് ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക...

Read more

ആദൂരില്‍ ഒരേ ദിവസം രണ്ട് ബൈക്കുകള്‍ കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കളും മൂന്ന് കുട്ടികളും അറസ്റ്റില്‍; ബൈക്കുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് കഷണങ്ങളാക്കിയ നിലയില്‍

ആദൂര്‍: ആദൂര്‍ സി.എ നഗറില്‍ ഒരേ ദിവസം രണ്ട് ബൈക്കുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എടനീര്‍ മുണ്ടോള്‍മൂലയിലെ നിതിന്‍(18), പൊവ്വല്‍...

Read more

മല്ലം ശ്രീദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്ണുഭട്ട് അന്തരിച്ചു

നെല്ലിക്കട്ട: മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്ണുഭട്ട് (66) അന്തരിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 25 വര്‍ഷക്കാലമായി ക്ഷേത്ര...

Read more

തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: അടുക്കത്ത്ബയലിലെ ചന്ദ്രനെ(53) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായിരുന്നു. നാരായണന്റെയും ശാരദയുടേയും മകനാണ്. ഭാര്യ: സുമതി. മക്കള്‍: ദീക്ഷിത്ത്, ദീപിക. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക്...

Read more

വി.എം മുനീര്‍ ഈ മാസം സ്ഥാനം ഒഴിയും; അബ്ബാസ് ബീഗം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ പദത്തിലേക്ക്

കാസര്‍കോട്: മൂന്ന് വര്‍ഷം കാസര്‍കോട് നഗരസഭയെ നയിച്ച അഡ്വ. വി.എം മുനീര്‍ പടിയിറങ്ങുന്നു. പാര്‍ട്ടിയിലെ മുന്‍ ധാരണ പ്രകാരമാണിത്. ഈ മാസം തന്നെ മുനീര്‍ രാജിവെക്കും. 15ന്...

Read more

ഡോ. അമൃത് സോമേശ്വര്‍ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കന്നഡ-തുളു സാഹിത്യകാരനും ചരിത്രകാരനും ഗവേഷകനും ഫോക്‌ലോറിസ്റ്റും യക്ഷഗാന പ്രസംഗകനുമായ ഡോ. അമൃത് സോമേശ്വര്‍ (89) അന്തരിച്ചു. തലപ്പാടിക്കടുത്ത കോട്ടേക്കാര്‍ അഡ്യ സ്വദേശിയാണ്. മഞ്ചേശ്വരം ഗോവിന്ദപൈ...

Read more

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വനിതാ അംഗം റോഡരികില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വനിതാ അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കോപ്പ സ്വദേശിനിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരിയുമായ പുഷ്പ(45)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...

Read more

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബുള്ളറ്റിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

ചെര്‍ക്കള: അമ്മയോടൊപ്പം റോഡ് മുറികടക്കുന്നതിനിടെ ബുള്ളറ്റിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എടനീര്‍ കളരിയിലെ അരവിന്ദാക്ഷന്റെയും സുചിത്രയുടെയും മകന്‍ അന്‍ഷിത്ത് (ആറ്) ആണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്....

Read more
Page 67 of 529 1 66 67 68 529

Recent Comments

No comments to show.