ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; കാപ്പ കേസ് പ്രതിക്ക് ഗുരുതരം, രണ്ടുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം കോട്ടക്കണ്ണിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് സോഡാകുപ്പികൊണ്ടുള്ള തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ കാസര്‍കോട്...

Read more

13.24 ലക്ഷം രൂപ മൂല്യംവരുന്ന സൗദി കറന്‍സിയും അനധികൃത പണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കാസര്‍കോട്: യാതൊരു രേഖയുമില്ലാതെ കരുതിയ 13,24,800 രൂപ മൂല്യംവരുന്ന സൗദി കറന്‍സിയും 32,500 ഇന്ത്യന്‍ രൂപയുമായി മലപ്പുറം സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കുറ്റിയോടത്തില്‍...

Read more

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ‘ടൂര്‍ ഡി കേരള’ സൈക്ലത്തോണ്‍ ആരംഭിച്ചു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരും കായിക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന ടൂര്‍ ഡി കേരള...

Read more

കുട്ടികളുടെ അവകാശ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം-ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

കാസര്‍കോട്: കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. ജില്ലാ പൊലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശ കമ്മീഷന്റെയും സംസ്ഥാന...

Read more

കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കണ്ടെത്താന്‍ ജില്ലയിലും അന്വേഷണം

കാസര്‍കോട്: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ അസമന്നൂര്‍ നൂലേരി മുടശേരി സവാദിനെ(38) ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കണ്ടെത്തുന്നതിന്...

Read more

വീണ് കിട്ടിയ 35 പവന്‍ സ്വര്‍ണവും പണവും ഉടമസ്ഥന് നല്‍കി; ഓട്ടോ ഡ്രൈവര്‍ക്ക് ആദരം

കാസര്‍കോട്: റോഡില്‍ നിന്ന് വീണ് കിട്ടിയ 35 പവനില്‍ അധികം സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ഓട്ടോ ഡ്രൈവറുടെ സത്യസന്ധത പ്രശംസിക്കപ്പെടുന്നു. ഡ്രൈവര്‍ പൊവ്വലിലെ...

Read more

വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. അണങ്കൂര്‍...

Read more

പടിമരുതില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ടു

കുറ്റിക്കോല്‍: കുമളി-പെര്‍ള റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ബേത്തൂര്‍പാറ പടിമരുതിലാണ് അപകടം.പെര്‍ളയിലേക്ക് പോകുന്ന ബസ് പടിമരുത് വളവില്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിക്കുകയായിരുന്നു....

Read more

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കേന്ദ്രസര്‍വകലാശാല പ്രൊഫസര്‍ റിമാണ്ടില്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ താല്‍കാലിക അധ്യാപകന് കരാര്‍ പുതുക്കി നല്‍കുന്നതിനും പി.എച്ച്.ഡി. പ്രവേശനം ശരിയാക്കി നല്‍കുന്നതിനും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സര്‍വകലാശാല പ്രൊഫസര്‍ റിമാണ്ടില്‍. സോഷ്യല്‍...

Read more

നുള്ളിപ്പാടിയില്‍ അടിപ്പാത വേണം; നാട്ടുകാരുടെ പ്രക്ഷോഭത്തിന് തുടക്കം

കാസര്‍കോട്: നഗരത്തിലെ പ്രധാന ജംഗ്ഷനായ നുള്ളിപ്പാടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന്.പ്രതിഷേധത്തിന് ഇന്ന് രാവിലെ തുടക്കമായി. നഗരസഭ കൗണ്‍സിലര്‍ പി.രമേശ് ഉദ്ഘാടനം ചെയ്തു....

Read more
Page 66 of 529 1 65 66 67 529

Recent Comments

No comments to show.