കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: എരിയാല്‍ സ്വദേശിയും ചൂരി പാറക്കട്ടയില്‍ താമസക്കാരനുമായ സിറാജുദ്ദീന്‍ (54) കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ വൈകിട്ടാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നേരത്തെ വിദേശത്തായിരുന്നു. പിന്നീട്...

Read more

കാസര്‍കോട് നഗരത്തില്‍ നിരവധി ചതിക്കുഴികള്‍; അപകടങ്ങള്‍ പതിവാകുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ചതിക്കുഴികള്‍ നിരവധി. ബാങ്ക് റോഡില്‍ മാത്രം ചെറുതും വലുതുമായ നൂറോളം കുഴികളുണ്ട്. കെ.പി.ആര്‍ റാവു റോഡ്, ഐ.സി.സി ഭണ്ഡാരി റോഡ്, നായക്സ് റോഡ്...

Read more

12 കാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി; കേസെടുത്തു

കാഞ്ഞങ്ങാട്: 12 കാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷയനുഭവിക്കുന്ന ഇതര സംസ്ഥാനക്കാരനായ പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി. ഹൈക്കോടതിയില്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ചാര്‍മ...

Read more

കാസര്‍കോട് നഗരത്തില്‍ കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഗരത്തില്‍ വെച്ച് കാല്‍കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ ബാര ചോയിച്ചിങ്കല്‍ പള്ളിക്ക് സമീപത്തെ മാങ്ങാട് ഹൗസില്‍ എം. മുഹമ്മദ് ആഷിദ് (26)...

Read more

സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷത്തിന്റെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി

മഞ്ചേശ്വരം: സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷം രൂപയുടെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി. സൗദിയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അടക്കമുള്ളവരെ കബളിപ്പിച്ചാണ്...

Read more

കാണാതായ മകനെ കാസര്‍കോട്ട് കണ്ടെത്തി; പൊലീസിന് നന്ദി അറിയിച്ച് പിതാവ്

കാസര്‍കോട്: കാണാതായ മകനെ കണ്ടുകിട്ടിയതില്‍ കാസര്‍കോട് പൊലീസിനെ നന്ദി അറിയിച്ച് പാലക്കാട് സ്വദേശി അബ്ദുല്‍സലാം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് റഫീഖ് ഒരാഴ്ച...

Read more

വരനെ ആഭാസകരമായ രീതിയില്‍ ആനയിച്ച് ഗതാഗതം സ്തംഭിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി പൊലീസ്

കാസര്‍കോട്: വിവാഹശേഷം വരനെ ആഭാസകരമായി വാഹനങ്ങളിലും മറ്റും ആനയിച്ച് റോഡിലിറക്കി ഗതാഗതസ്തംഭനമുണ്ടാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കാസര്‍കോട് പൊലീസ്. ഇത്തരം പ്രവണതകള്‍ കാസര്‍കോട്ട് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ്...

Read more

എം.ടിക്ക് കാസര്‍കോടിന്റെ ആദരം; മാറുന്ന സിനിമാ കാലത്തിന്റെ കഥ തുറന്നുകാട്ടി ‘നിര്‍മ്മാല്യം’ പ്രദര്‍ശനം

കാസര്‍കോട്: നവതി പിന്നിട്ട മലയാളത്തിന്റെ സുകൃതവും സാഹിത്യലോകത്തെ കുലപതിയുമായ എം.ടി. വാസുദേവന്‍ നായര്‍ക്ക് കാസര്‍കോടിന്റെ ആദരം.കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രാക് കള്‍ച്ചറല്‍ ഫോറം, അസാപ്പ് കമ്മ്യൂണിറ്റി...

Read more

വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് നിറവ്യത്യാസവും വാസനയും

കാസര്‍കോട്: അണങ്കൂരിലും പരിസരപ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വിതരണം ചെയ്ത കുടിവെള്ളത്തിന് നിറവ്യത്യാസവും വാസനയുമെന്ന് പരാതിയും. അണങ്കൂര്‍ ടിപ്പുനഗര്‍, താനിയത്ത് ഭാഗങ്ങളില്‍ ഇന്നലെ ലഭിച്ച കുടിവെള്ളമാണ്...

Read more

ദേലമ്പാടി മയ്യളത്ത് ട്രാന്‍സ്‌ഫോര്‍മര്‍ അപകടം വിളിച്ചോതുന്നു

മുള്ളേരിയ: ദേലംപാടി പഞ്ചായത്തിലെ മയ്യളം മസ്ജിദിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടം വിളിച്ചോതുന്നു. ഇവിടെ കമ്പിവേലി കെട്ടി സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍...

Read more
Page 63 of 529 1 62 63 64 529

Recent Comments

No comments to show.