കുമ്പള കഞ്ചിക്കട്ട പാലം നന്നാക്കാന്‍ നടപടിയില്ല; ഗതാഗതം നിരോധിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി

കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അടിച്ചിട്ടതില്‍ പ്രതിഷേധം കനക്കുന്നു. വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച മൂന്ന് കോണ്‍ക്രീറ്റ് തൂണുകളില്‍ ഒരെണ്ണം പൊളിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി.ആറുമാസം...

Read more

വിഷു ആഘോഷത്തിന് നാടൊരുങ്ങി

കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തി ആഗതമാകുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. നാളെയാണ് വിഷു ആഘോഷം. വീടുകളിലും ക്ഷേത്രങ്ങളിലും കാവുകളിലും കണിയൊരുക്കല്‍ പ്രധാന ചടങ്ങാണ്. വിഷുക്കൈനീട്ടവും നല്‍കും. വിഷുവിന്...

Read more

കാറിടിച്ച് തെരുവ് വിളക്ക് തൂണ്‍ തകര്‍ന്നു

കുമ്പള: കാറിടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തെരുവ് വിളക്കും തൂണും തകര്‍ന്നു. കുമ്പള നായിക്കാപ്പ് നാരായാണമംഗലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വിളക്കും തൂണുമാണ് തകര്‍ന്നത്. ഇന്നലെ രാത്രി...

Read more

ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

മുന്നാട്: ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചേരിപ്പാടിയിലെ ടി. കുഞ്ഞമ്പു (58) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വീട്ടിലെ തൊഴുത്തില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍ പരിയാരം...

Read more

ഉപ്പളയില്‍ വീട്ടില്‍ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

കുമ്പള: ഉപ്പളയില്‍ വീട്ടില്‍ നിന്ന് യുവാവിനെ കാറില്‍ കൂട്ടിക്കൊണ്ടു പോയി ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെകൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബംബ്രാണ വയലിന് സമീപത്ത്...

Read more

വ്രതാനുഷ്ഠാനത്തിന്റെ ചൈതന്യവുമായി, കനത്ത ചൂടിലും തളരാതെ ചെറിയ പെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ തന്നെ പെരുന്നാള്‍ പ്രഖ്യാപനം വന്നിരുന്നു. ഇതോടെ...

Read more

ബന്ധുവീട്ടില്‍ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും പരിക്ക്

ബദിയടുക്ക: ബന്ധുവീട്ടില്‍ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതി മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിനും രണ്ട് വയസുള്ള മകള്‍ക്കും പരിക്കേറ്റു. മാവിനക്കട്ട സോളാരിക്കണ്ടത്ത് ദിനേശിന്റെ ഭാര്യ അനുഷ(25)യാണ് മരിച്ചത്....

Read more

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ ഹിദായത്ത് നഗര്‍ അടുക്കത്ത് ഹൗസില്‍ ഉമ്മര്‍(46), ഇസത്ത് നഗറിലെ മുഹമ്മദ് അജ്മല്‍(37)...

Read more

റമദാന്റെ ആത്മീയ ചൈതന്യവുമായി വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി

കാസര്‍കോട്: കൊടുംവേനലിനെ പരിശുദ്ധ റമദാന്റെ ആത്മീയ ചൈതന്യം കൊണ്ട് മറികടന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ഗള്‍ഫില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് പെരുന്നാള്‍. നാട്ടില്‍...

Read more

ഓര്‍മ്മകളില്‍ നിറഞ്ഞ് ബാലകൃഷ്ണന്‍ മാങ്ങാട്; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന ബാലകൃഷ്ണന്‍ മാങ്ങാടിന്റെ 19-ാം വേര്‍പാട് വാര്‍ഷിക ദിനം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുക്കുന്നതായി. മലയാള...

Read more
Page 39 of 529 1 38 39 40 529

Recent Comments

No comments to show.