തെളിനീരില്ല; മാലിന്യങ്ങള്‍ നിറഞ്ഞ് ജലാശയങ്ങള്‍

ബദിയടുക്ക: തെളിനീരുമായി ഒഴുകേണ്ട ചാലുകളിലും തോടുകളിലും മാലിന്യം കുന്നുകൂടുന്നു. പയസ്വിനി, മധുവാഹിനി പുഴകളുടെ കൈവഴിയായ ചാലുകളിലെയും തോടുകളുടെയും നടുവിലെ ചെറുകാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം കണ്ടാല്‍ ആരും...

Read more

കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ അടച്ചിട്ട മേല്‍പ്പാലം ദിവസങ്ങളായിട്ടും തുറന്നില്ല

കാസര്‍കോട്: അറ്റകുറ്റ പണിയുടെ പേരില്‍ അടച്ചിട്ട കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം ആഴ്ച്ചകള്‍ പിന്നിട്ടിട്ടും തുറക്കാത്തതില്‍ പ്രതിഷേധമുയരുന്നു. റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലങ്ങളിലൊന്ന് ആഴ്ച്ചകള്‍ക്ക് മുമ്പാണ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്....

Read more

പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ താമസിക്കുന്ന അബൂബക്കര്‍ എന്ന ഔക്കുവിന്റെയും ബീഫാത്തിമയുടെയും മകളും റാഫിയുടെ ഭാര്യയുമായ എ.ബി. ഖൈറുന്നീസ...

Read more

തീവണ്ടി തട്ടി മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസത്തിന് ശേഷം

കാസര്‍കോട്: മഹാരാഷ്ട്ര കുര്‍ളക്ക് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസങ്ങള്‍ക്ക് ശേഷം. കാസര്‍കോട് പൊലീസിന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ആളെ...

Read more

ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു

മഞ്ചേശ്വരം: ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു. ആലപ്പുഴ കുപ്പപുരത്തെ ആനന്ദകൃഷണ-പ്രിത ദമ്പതികളുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇന്നലെ...

Read more

കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു

ബദിയടുക്ക: കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ലൈന്‍മാന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പെര്‍ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഉദയ(40)നാണ് പരിക്കേറ്റത്. ഉദയനെ ആസ്പത്രിയില്‍...

Read more

നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ നൗഫല്‍(36)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വിദ്യാനഗര്‍ മുനിസിപ്പല്‍...

Read more

അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് എങ്ങനെ; കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുന്നു

കാസര്‍കോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല, എന്നാല്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ എങ്ങനെയാണ് അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് എന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കരള്‍...

Read more

മന്ത്രി പി.എ റിയാസ് മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു

കാസര്‍കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസ് തളങ്കര മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി...

Read more

അധ്യാപനം ജോലിയല്ല, അതൊരു കലയാണ്-എം.എസ് ധോണി

പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം ചെയ്തു കാസര്‍കോട്: അധ്യാപകരെയും അധ്യാപകവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി. ബേക്കല്‍ താജ് ഹോട്ടലില്‍...

Read more
Page 207 of 531 1 206 207 208 531

Recent Comments

No comments to show.