റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം പുനരാരംഭിച്ചു

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു.പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദങ്ങള്‍ പൂര്‍ത്തിയാക്കിയ...

Read more

മഞ്ചേശ്വരം കോഴക്കേസ്: ഒന്നാം പ്രതിയാക്കി കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത് ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രം

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒന്നാം പ്രതിയാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത് ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രം. കാസര്‍കോട് ജില്ലാ...

Read more

ചേവാറില്‍ ട്രാക്ടര്‍ മറിഞ്ഞ് നേപ്പാള്‍ സ്വദേശി മരിച്ചു

ബന്തിയോട്: ചേവാറില്‍ കംപ്രസ്സര്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവറായ നേപ്പാള്‍ സ്വദേശി മരിച്ചു. നേപ്പാള്‍ റുംകുവിലെ സുരേഷ് പൊന്‍(28)ആണ് മരിച്ചത്. സുരേഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശി പൊസ്‌വതി...

Read more

തെങ്ങ് കയറ്റ തൊഴിലാളി മതിലിന് മുകളില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: തെങ്ങ് കയറ്റ തൊഴിലാളി മതിലിന് മുകളില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് അമെയ് കോളനിയിലെ മധു(63)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിനടുത്തുള്ള മതിലിന്...

Read more

നഗരത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത് ബേക്കല്‍ സ്വദേശി

കാസര്‍കോട്: ഇന്നലെ വൈകിട്ട് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞ് വീണ് മരിച്ചത് ബേക്കല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ബേക്കല്‍ ഫോര്‍ട്ട് കോട്ടക്കുന്നിലെ കെ. സതീശന്‍ (39) ആണ് മരിച്ചത്....

Read more

മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെ കല്ലടമ്പി മാവിനക്കട്ടയിലെ കൊറഗ-ചോമാറു ദമ്പതികളുടെ മകന്‍ രവി(38)യാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന്...

Read more

ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി...

Read more

കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവ് പിടിച്ചു; രണ്ട് പേര്‍ റിമാണ്ടില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന്‍(29), ബീംബുങ്കാലിലെ കെ.വി. മിഥുന്‍(25) എന്നിവരെയാണ്...

Read more

കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കടവങ്ങാനം കുഞ്ഞിക്കേളു നായര്‍ അന്തരിച്ചു

ഉദുമ: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ ഉദുമ ബാരയിലെ കടവങ്ങാനം ഇ. കുഞ്ഞിക്കേളു നായര്‍ (76) അന്തരിച്ചു. കെ.പി.സി.സി. അംഗം, ഡി.സി.സി. ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ ബാങ്ക്...

Read more

അഞ്ജുശ്രീ പാര്‍വതിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കോടതിയില്‍ ഹാജരാക്കി

കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19)യുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പ് അടക്കമുള്ള തെളിവുകള്‍ പൊലീസ്...

Read more
Page 206 of 531 1 205 206 207 531

Recent Comments

No comments to show.