സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നസീര്‍ അബ്ദുല്ല(34)യെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ്...

Read more

ദേശീയപാതാ നിര്‍മ്മാണപ്രവൃത്തിക്കായി സൂക്ഷിച്ച കമ്പികള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തിക്കായി കരാര്‍ കമ്പിനിയായ ഉരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂക്ഷിച്ച കമ്പികള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകളെ കുമ്പള പൊലീസ് അറസ്റ്റ്...

Read more

ക്രൂര ബലാത്സംഗത്തിനിരയായ വയോധികയുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: വയോധികയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ചോമ(55)യെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍...

Read more

നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടുകള്‍ കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയും കവര്‍ന്നു

കുമ്പള: പൊലീസിനെയും നാട്ടുകാരയും മുള്‍മുനയില്‍ നിര്‍ത്തി കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടിന്റെ ജനല്‍ കമ്പികള്‍ അടര്‍ത്തിമാറ്റിയും മറ്റൊരു വീടിന്റെ വാതില്‍ തകര്‍ത്തും കവര്‍ച്ച. 33...

Read more

തനിക്കെതിരായ കേസ് ബി.ജെ.പിയെ അവഹേളിക്കാന്‍ കെട്ടിച്ചമച്ചത്-കെ. സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ തന്നെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പാര്‍ട്ടിയെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍...

Read more

ബന്തിയോട്ട് വീടിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് തുറന്ന് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഹേരൂരിലെ യക്ഷിതി(23)നെയാണ് കുമ്പള...

Read more

മാങ്ങാട്ട് കാര്‍ ഭജനമന്ദിര മതിലിലേക്ക് പാഞ്ഞ് കയറി; രണ്ട് പേര്‍ക്ക് പരിക്ക്

ഉദുമ: നിയന്ത്രണം വിട്ട കാര്‍ ഭജനമന്ദിര മതിലിലേക്ക് പാഞ്ഞ് കയറി.ഇന്ന് രാവിലെ 9 മണിയോടെ മാങ്ങാട് ധര്‍മശാസ്താ ഭജനമന്ദിരത്തിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചത്.മാങ്ങാട് ഭാഗത്ത് നിന്ന് ചട്ടഞ്ചാല്‍...

Read more

ആഫ്രിക്കന്‍ പന്നിപ്പനി; പെര്‍ള കാട്ടുകുക്കെയില്‍ പന്നികളെ ദയാവധം ചെയ്തു തുടങ്ങി

പെര്‍ള: എന്‍മകജെ പെര്‍ള കാട്ടുകുക്കെയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പന്നികളെ ദയാവധം ചെയ്തുതുടങ്ങി. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ മുതലാണ്...

Read more

ചളിയങ്കോട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പരവനടുക്കം സ്വദേശി മരിച്ചു

കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ ചെമ്മനാടിന് സമീപം ചളിയങ്കോട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പരവനടുക്കം തലക്ലായി സ്വദേശി മരിച്ചു. തലക്ലായി സ്വദേശിയും മുന്‍ പ്രവാസിയുമായ എം. കുഞ്ഞമ്പു നായര്‍...

Read more

സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മഞ്ചേശ്വരം: മിയാപ്പദവ് ബാളിയൂരില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരു വിദ്യര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. മിയാപ്പദവ് ദര്‍ബെയിലെ ഹരിഷ് ഷെട്ടിയുടെ മകന്‍ പ്രിതേഷ്...

Read more
Page 205 of 531 1 204 205 206 531

Recent Comments

No comments to show.