ചിത്താരി പുഴക്ക് കുറുകെ ഉപ്പ് വെള്ള പ്രതിരോധ തടയണ നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചു

ചിത്താരി: 25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ചിത്താരി പുഴക്ക് കുറുകെ റഗുലേറ്ററിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ചിത്താരി പുഴക്ക്...

Read more

ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സ്ത്രീക്ക് ഗുരുതരം; മകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക്

കുമ്പള: ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ മകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്. കൊടിയമ്മ ദര്‍ബാര്‍ക്കട്ടയിലെ ആയിശ (55), മകന്‍ മുനാസ്...

Read more

പെരിയ ഇരട്ടക്കൊല: പ്രതികള്‍ക്ക് വേണ്ടി അഡ്വ.സി.കെ. ശ്രീധരന്‍ ഹാജരാകും; വിചാരണ ഫെബ്രുവരി രണ്ടു മുതല്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷികളെ കാണാന്‍ സി.ബി.ഐ പബ്ലിക് പോസിക്യൂട്ടര്‍ ബോബി ജോസഫ് കല്ല്യോട്ടും കാഞ്ഞങ്ങാട്ടുമെത്തി. സാക്ഷികളുമായി സംസാരിച്ച് മൊഴികളില്‍ കൃത്യത വരുത്തി. ചില സാക്ഷികളെ കാഞ്ഞങ്ങാട്...

Read more

ഷെഡിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ബായാര്‍: ബായാറില്‍ ഷെഡിന്റെ പൂട്ട് തകര്‍ത്ത് റബര്‍ ഷീറ്റുകളും ഒട്ടുപാലും കവര്‍ന്ന കേസില്‍ രണ്ട് പേരെ മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റ് ചെയ്തു.കാര്‍ കസ്റ്റഡിയിലെടുത്തു....

Read more

യുവാവ് കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ മരണ വീട്ടിലെത്തിയ അയല്‍വാസിയും മരിച്ചു

കാസര്‍കോട്: എസ്.ടി.യു പ്രവര്‍ത്തകനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മരണ വിവരമറിഞ്ഞ് യുവാവിന്റെ വീട്ടിലെത്തിയ അയല്‍വാസി സ്ത്രീ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടും മരിക്കുകയുണ്ടായി. നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ...

Read more

17കാരിയെ പീഡിപ്പിച്ച കേസില്‍ 40കാരന് 21 വര്‍ഷം തടവ്

കാസര്‍കോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരനെ കോടതി 21 വര്‍ഷം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാലിക്കടവ് കൊല്ലറൊടിയിലെ പി.പി. ദിനേശനെ(40)യാണ് കാസര്‍കോട്...

Read more

തുരങ്കത്തിന്റെ നിര്‍മ്മാണത്തിലുടെയും വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ച കുഞ്ഞമ്പു ഓര്‍മ്മയായി

ബദിയടുക്ക: തുരങ്കത്തിന്റെ നിര്‍മ്മാണത്തിലുടെയും വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ച ജല മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന കുണ്ടംകുഴി ബീംബുങ്കാല്‍ നീര്‍ക്കയത്തെ സി. കുഞ്ഞമ്പു (71) ഓര്‍മ്മയായി.ജലശേഖരണ രീതിയായ...

Read more

കാസര്‍കോട് ബാര്‍ അസോസിയേഷന്‍: മണികണ്ഠന്‍ നമ്പ്യാര്‍ പ്രസി.; പ്രദീപ് റാവു സെക്ര.

കാസര്‍കോട്: കാസര്‍കോട് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഭിഭാഷക പരിഷത്തിനെതിരെ മത്സരിച്ച യു.ഡി.എഫ്-എല്‍.ഡി.എഫ് അഭിഭാഷക സംഘടനകളുടെ പാനലിന് ജയം. പ്രസിഡണ്ടായി കെ. മണിക്കണ്ഠന്‍ നമ്പ്യാരും സെക്രട്ടറിയായി എം....

Read more

കുമ്പോല്‍ തങ്ങള്‍ ഉറൂസിന് പ്രൗഢമായ തുടക്കം

കുമ്പള: കുമ്പോല്‍ തങ്ങള്‍ ഉറൂസിന് പ്രൗഢമായ തുടക്കം. പാപ്പംകോയ നഗറില്‍ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടെ കലിമത്തു തൗഹീദ് ആലേഖനം ചെയ്ത ഹരിത...

Read more

ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമം; നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിടികൂടി

കാസര്‍കോട്: ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമം. നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ 9.30 ഓടെ കൊറക്കോട് ബിലാല്‍...

Read more
Page 202 of 531 1 201 202 203 531

Recent Comments

No comments to show.