ഓട്ടോയില്‍ മദ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 190.08 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്...

Read more

തീവണ്ടി തട്ടി മരിച്ചു

ഉദുമ: ബാര അടുക്കത്ത്‌വയല്‍ കാനത്തിന്‍തിട്ടയിലെ രാഘവനെ(50) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപം ഇന്നലെ മംഗലാപുരം-ചെന്നൈ മെയില്‍ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് പാളത്തില്‍...

Read more

ഇന്ത്യന്‍ ഭരണ ഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുന്നു- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: നാമേവരും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഭാരതത്തിന്റെ ഭരണഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുകയാണെന്നും ഭരണഘടനക്ക് ഏല്‍ക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന അപരിഹാര്യമായ ക്ഷതമായിരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്‌ള എരിക്കളയിലെ കൃഷ്ണന്റെ മകന്‍ ശ്രീധരനെ(37)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധൂരിലെ മേഘ മൊബൈല്‍ക്കട ഉടമയായിരുന്നു. വിദ്യാനഗര്‍...

Read more

കാസര്‍കോട് നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിക്കുന്നു; പാര്‍ക്കിംഗ് ഏരിയ കയ്യേറി നിര്‍മ്മാണം

കാസര്‍കോട്: നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്കിംഗ് ഏരിയയിലും മറ്റും അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി പരാതി. ജനകീയ പ്രതികരണ വേദിയാണ് മുഖ്യമന്ത്രി പിണറായി വിജയന്...

Read more

ജി.ബി.ജി നിക്ഷേപതട്ടിപ്പ്: പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

ബേഡകം: കോടികളുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡിന്റെ ചെയര്‍മാന്‍ വിനോദ്കുമാറിനെയും ഡയറക്ടര്‍ പെരിയ നിടുവോട്ട് പാറയിലെ ഗംഗാധരന്‍...

Read more

കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും കവര്‍ന്നു

മുള്ളേരിയ: കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊട്ടംകുഴി കോളനിയിലെ ചന്ദ്രന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്....

Read more

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പതാക ഉയര്‍ന്നു

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്ന് രാവിലെ പതാക ഉയര്‍ന്നു. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ടി.എ. മഹമൂദ് കല്‍ക്കണ്ടി പതാക ഉയര്‍ത്തി. നെല്ലിക്കുന്ന്...

Read more

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെയുണ്ടായ സംഘര്‍ഷം: രണ്ട് പ്രതികള്‍ റിമാണ്ടില്‍; നഗരസഭാ കൗണ്‍സിലറെ ജാമ്യത്തില്‍ വിട്ടു

ബേക്കല്‍: ഉദുമ പള്ളത്ത് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് ബാവാനഗറിലെ അമീറലി(21), ഇംതിയാസ്(24) എന്നിവരെയാണ്...

Read more

കാസര്‍കോട് സ്വദേശിനിയായ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാവുന്നു; വരന്‍ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

കാസര്‍കോട്: കാസര്‍കോട് പെരുമ്പള സ്വദേശിനിയായ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാവുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞദിവസം മൊഗ്രാലിലെ റിസോര്‍ട്ടില്‍ നടന്നു. ഇരുവരുടെയും...

Read more
Page 200 of 531 1 199 200 201 531

Recent Comments

No comments to show.