അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തുചെന്നാണെന്ന് രാസപരിശോധനാഫലം; ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കാസര്‍കോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു.ജനുവരി ഏഴിനാണ് 19...

Read more

കോഴിമുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്ന് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

കാസര്‍കോട്: തമിഴ്നാട്ടിലെ ഹാച്ചറിയില്‍ നിന്ന് കോഴിമുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു....

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

കുറ്റിക്കോല്‍: വഴിയാത്രക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബിലാലാ(8)ണ് മരിച്ചത്. കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കവാടത്തിന്...

Read more

വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള ടോണി എസ് ഐസക്കും സംഘവും മഞ്ചേശ്വരം തലപ്പാടിയില്‍ നടത്തിയ...

Read more

കാറില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലഹരിക്കെതിരെ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കുമ്പോഴും ജില്ലയിലേക്കുള്ള മയക്കുമരുന്ന്, കഞ്ചാവ്ക്കടത്ത് തുടരുന്നു. 8.02 കിലോ കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ രണ്ട് പേര്‍ കാസര്‍കോട്ട് എക്‌സൈസ് പരിശോധനക്കിടെ...

Read more

പഴയകാല വ്യവസായി എംകെ കരീം അന്തരിച്ചു

കാസര്‍കോട്: പഴയകാല ഉരു വ്യവസായിയും സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പുലിക്കുന്നിലെ എം.കെ. കരീം പുലിക്കുന്ന് (86) അന്തരിച്ചു. ദീര്‍ഘകാലം കൊച്ചിയിലായിരുന്നു. പുലിക്കുന്നിലെ റിവറൈന്‍...

Read more

കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച; വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു

കുമ്പള: കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ ഇന്ന് രാവിലെയുണ്ടായ കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു. രാവിലെ 8.30 മണി വരെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. ബായാര്‍, മുളിഗദ്ദെ, പൈവളിഗെ...

Read more

വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

മുന്നാട്: വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ ടൗണില്‍ ഫാന്‍സി കട നടത്തുന്ന മുന്നാട് അരിച്ചെപ്പ് സ്വദേശി പി. രത്‌നാകര(50)നാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട...

Read more

ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു

തലപ്പാടി: ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു. കര്‍ണാടക ബണ്ടുവാല ഇടിഗുദൂല്‍ ഹൗസിലെ മാലിങ്കയുടേയും സുനന്ദയുടേയും മകള്‍ ജയശീല (24) ആണ് മരിച്ചത്....

Read more

ഉദുമയില്‍ 35 ഗ്രാം എം.ഡി.എം.എയുമായി ചെര്‍ക്കള, നായന്മാര്‍മൂല സ്വദേശികള്‍ അറസ്റ്റില്‍

ബേക്കല്‍: ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നില്‍ 35 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചെര്‍ക്കള, നായന്മര്‍മൂല സ്വദേശികള്‍ പൊലീസ് പിടിയിലായി. ചെര്‍ക്കളയിലെ ഷെരീഫ്, നായന്മാര്‍മൂലയിലെ മിര്‍ഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്....

Read more
Page 194 of 531 1 193 194 195 531

Recent Comments

No comments to show.