എന്‍.എ. നെല്ലിക്കുന്നിന്റെ അഡീഷണല്‍ പി.എ. മനു അന്തരിച്ചു

കാസര്‍കോട്: തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ അഡീഷണല്‍ പി.എയുമായ മനു (31) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂലം കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം....

Read more

വീട്ടുകാര്‍ വീട് പൂട്ടി വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു

കാസര്‍കോട്: വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പ്രവാസി ശിഹാബിന്റെ വീടിനാണ് തീപിടിച്ചത്. വീടിന്റെ ബെഡ് റൂം കത്തി...

Read more

റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒളിപ്പിച്ചുവെച്ച മദ്യം പിടികൂടി

കുമ്പള: കുമ്പള എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ പരിശോധനയില്‍ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒളിപ്പിച്ച നിലയില്‍ ഒമ്പത് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി.പിടികൂടിയ...

Read more

വിദ്യാര്‍ത്ഥിയുടെ അപകട മരണം: എസ്.ഐയുടെ താമസസ്ഥലത്തെത്തി ഭീഷണി മുഴക്കിയതിന് രണ്ടുപേര്‍ക്കെതിരെ കേസ്

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തി ഭീഷണിമുഴക്കിയതിന് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ക്കെതിരെ കുമ്പള...

Read more

വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: കാര്‍ കസ്റ്റഡിയില്‍; യുവാവിനായി അന്വേഷണം

കുമ്പള: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു.കാറോടിച്ചിരുന്ന യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള ഗവ....

Read more

ഫര്‍ഹാസിന്റെ മരണം: പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം-എ.കെ.എം അഷ്‌റഫ് എംഎല്‍എ

കുമ്പള: അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ മരണം പൊലീസ് മനഃപൂര്‍വ്വം വാശിയുടെ പുറത്ത് നടത്തിയ കൊലപാതകമാണെന്നും അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇപ്പോള്‍...

Read more

നീര്‍ച്ചാലിലെ ലോട്ടറി വ്യാപാരിയില്‍ നിന്നും സ്ത്രീയില്‍ നിന്നും പണം തട്ടി

ബദിയടുക്ക: പ്രധാനമന്ത്രിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വര്‍ണ്ണവും തട്ടിയ കേസില്‍ കര്‍ണാടകയില്‍ അറസ്റ്റിലായ ഉപ്പള സ്വദേശി മുസ്തഫ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും...

Read more

മീന്‍ ലോറി ക്ലബ്ബിലേക്ക് പാഞ്ഞുകയറി

ഉദുമ: കളനാട് ഉമേശ് ക്ലബിലേക്ക് മീന്‍ ലോറി പാഞ്ഞുകയറി. കൊച്ചി മാര്‍ക്കറ്റില്‍ മീന്‍ ഇറക്കി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നിയന്ത്രണം...

Read more

പള്ളികോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തിച്ച സംഭവം; മലപ്പുറം സ്വദേശി റിമാണ്ടില്‍

തളങ്കര: തളങ്കര പള്ളിക്കാലില്‍ പള്ളി കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായ മലപ്പുറം സ്വദേശി റിമാണ്ടില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി.പി...

Read more

ഡോ. ബി.എഫ്. മുഹമ്മദ് അന്തരിച്ചു

വിദ്യാനഗര്‍: പ്രശസ്ത ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റും മിനിസ്ട്രി ഓഫ് ഒമാനില്‍ ഡോക്ടറുമായിരുന്ന വിദ്യാനഗര്‍ കാംപ്‌കോ റോഡിലെ ഡോ. ബി.എഫ്. മുഹമ്മദ് (77) അന്തരിച്ചു. കുമ്പള ഷിറിയയിലെ പരേതരായ ബി.എഫ്....

Read more
Page 116 of 530 1 115 116 117 530

Recent Comments

No comments to show.