ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരായില്ല; പ്രതിയായ മാതാവിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

കാസര്‍കോട്: ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരാകാതിരുന്ന മാതാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബദിയടുക്ക കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ(28)ക്കെതിരെയാണ് കാസര്‍കോട് ജില്ലാ...

Read more

കാറില്‍ കടത്തിയ 240 കിലോ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന 240 കിലോ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക റൈഫ് മന്‍സിലിലെ കെ. അന്‍വര്‍ അലി (40), ചെര്‍ക്കള...

Read more

യുവതിയും അഞ്ച് വയസുള്ള മകളും കിണറ്റില്‍ മരിച്ച നിലയില്‍

ഉദുമ: യുവതിയെയും അഞ്ച് വയസുള്ള മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ അരമങ്ങാനത്തെ അബ്ദുള്‍ റഹ്‌മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന(30), മകള്‍ ഹനാന...

Read more

ഉദ്യാവറില്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; ഫര്‍ണിച്ചര്‍ കടയില്‍ കവര്‍ച്ചാശ്രമം

മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവറില്‍ ഫോട്ടോസ്റ്റാറ്റ് കടയുടെ ഷട്ടര്‍ തകര്‍ത്ത് 7,500 രൂപയും 12,500 രൂപയുടെ സാധനങ്ങളും കവര്‍ന്നു. ഫര്‍ണിച്ചര്‍ കടയിലും മോഷണശ്രമമുണ്ടായി. കുഞ്ചത്തൂര്‍ ഉദ്യാവാറിലെ ഖദീജയുടെ ഉടമസ്ഥതയിലുള്ള...

Read more

പൊലീസിനെ അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി അടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍

ഉപ്പള: മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ കൊലക്കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു.ഉപ്പള പത്വാടിയിലെ നൂര്‍ അലി (42), ഉപ്പള...

Read more

വെല്‍ഡിംഗ് തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍

ബദിയടുക്ക: വെല്‍ഡിംഗ് തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കോട് ബെള്ളംബെട്ടിലെ പരേതനായ നാരായണ-ജാനകി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്.സീതാംഗോളി പെര്‍ഡാന...

Read more

പ്രശസ്ത ചിത്രകാരന്‍ കെ.പി. വത്സരാജ് അന്തരിച്ചു

മുള്ളേരിയ: പ്രശസ്ത ചിത്രകാരന്‍ കെ.പി വത്സരാജ് (56) അന്തരിച്ചു. മുളിയാര്‍ കാനത്തൂര്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.രാജ്യത്തെ അറിയപ്പെടുന്ന ആധുനിക...

Read more

സ്‌കൂട്ടറില്‍ കടത്തിയ 1.12 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 1.122 കിലോ കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അജാനൂര്‍ മഡിയനിലെ കെ.എച്ച്...

Read more

മൊഗ്രാല്‍ ചളിയങ്കോട്ട് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു

മൊഗ്രാല്‍: വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടില്‍ പോയ നേരത്ത് വാതില്‍ തകര്‍ത്ത് രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 11,000 രൂപയും കവര്‍ന്നു. ചളിയങ്കോട് പള്ളിക്ക് സമീപത്തെ മുനീറിന്റെ വീട്ടിലാണ്...

Read more

സിവില്‍ സ്റ്റേഷനില്‍ കെട്ടിടങ്ങള്‍ കാടുമൂടുന്നു; റിക്കാര്‍ഡ് റൂം പരിസരം ഇഴജന്തുക്കളുടെ താവളം

കാസര്‍കോട്: കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ കെട്ടിടങ്ങള്‍ കാടുമൂടുന്നു. കലക്ടറേറ്റ് കെട്ടിടങ്ങളുടെ മുന്‍വശത്ത് കാടുകള്‍ വെട്ടിത്തെളിച്ച് ശുചീകരണം നടത്തിയിട്ടുണ്ടെങ്കിലും പിറകുവശത്ത് നിറയെ കാടുകള്‍ വളര്‍ന്നിരിക്കുകയാണ്.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനും ലൈബ്രറിക്കും...

Read more
Page 110 of 530 1 109 110 111 530

Recent Comments

No comments to show.