ലിറ്റില്‍ ഇന്ത്യ കാസര്‍കോട് ഒരു പ്രതീക്ഷയാണ്

ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്ത ജില്ലയിലെ പ്രധാനപ്പെട്ട ചില ടൂറിസം കേന്ദ്രങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ കണ്ട്...

Read more

വി.എം കുട്ടിക്ക് പിന്നാലെ പീര്‍ മുഹമ്മദും…

മാപ്പിളപ്പാട്ടിന്റെ സിംഹാസനങ്ങള്‍ ഒഴിച്ചിട്ട് പ്രമുഖ ഗായകര്‍ ഒന്നിനു പിന്നാലെ ഒന്നായി വിട പറയുമ്പോള്‍ തേനിശലുകള്‍ക്ക് തേങ്ങല്‍. നൂറുകണക്കിന് ഗാനങ്ങളിലൂടെ ഇശലിന്റെ പൂങ്കാവനം തീര്‍ത്ത പീര്‍ മുഹമ്മദും യാത്രയായി....

Read more

വായിക്കാന്‍ അബ്ദുല്ല ഇല്ലെങ്കിലും…

ആ ദിവസം എനിക്ക് കൃത്യമായ ഓര്‍മ്മയില്ല. എന്നാല്‍ നമ്മള്‍ അവസാനമായി കണ്ട സ്ഥലവും സമയവും നല്ല നിശ്ചയമുണ്ട്. താങ്കളുടെ മരണത്തിന് അഞ്ചെട്ട് ദിവസം മുമ്പായിരുന്നു അത്. നുള്ളിപ്പാടി...

Read more

വിട പറഞ്ഞത് കാസര്‍കോട്ടെ വസ്ത്ര വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണി

കാസര്‍കോടിന്റെ വസ്ത്ര വ്യാപാര ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഇന്നലെ വിടപറഞ്ഞത്. വനിതാ റസാഖ് എന്ന എം. അബ്ദുല്‍ റസാഖ് ഹാജി ഏഴ് പതിറ്റാണ്ടിലധികമായി കാസര്‍കോട്ട് വ്യാപാരം...

Read more

വി.എം കുട്ടി: വിട പറഞ്ഞത് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍

'ഈ കുട്ടിയെ വലുതാക്കിയത് കാസര്‍കോടാണ്...' മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രശസ്ത ഗായകന്‍ വി.എം. കുട്ടി ആറേഴ് വര്‍ഷം മുമ്പ് ഉത്തരദേശത്തിലെ ദേശക്കാഴ്ചക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍, തന്നെ വളര്‍ത്തി...

Read more

പോളണ്ടില്‍ കാസര്‍കോടിന്റെ നക്ഷത്രം

കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ട്. അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന് പറഞ്ഞാല്‍ തീരാത്ത അഭിമാനം പകരും. അക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള...

Read more

യാത്രയായത് അരനൂറ്റാണ്ട് മുമ്പേ ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച യാത്രകളുടെ കൂട്ടുകാരന്‍

ദേശക്കാഴ്ചക്ക് വേണ്ടി 'വിഭവങ്ങള്‍' തേടിയുള്ള യാത്രയില്‍ കാസര്‍കോടിന്റെ ഇന്നലെകളെ കണ്ട പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു തളങ്കര നെച്ചിപ്പടുപ്പിലെ എം.എം അബൂബക്കര്‍ ഹാജി. ഞാന്‍...

Read more

അഡ്വ. കെ.സുന്ദര്‍ റാവു ഒരുകാലത്ത് നഗരസഭയില്‍ ഉയര്‍ന്ന കനത്ത ശബ്ദം

നഗരഭരണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളും ബി.ജെ.പി. നേതാവുമായ അഡ്വ. കെ. സുന്ദര്‍ റാവു വിട വാങ്ങി. സുന്ദര്‍റാവു 1968ല്‍ നിലവില്‍ വന്ന കാസര്‍കോട് നഗരസഭയുടെ പ്രഥമ കൗണ്‍സിലിലെ...

Read more

കാദര്‍ ഹോട്ടല്‍ അഥവാ ദേര സബ്ക

ആ ഹോട്ടലിന്റെ പൊടിപോലുമില്ല ഇപ്പോള്‍. കാദര്‍ ഹാജിയും ജീവിച്ചിരിപ്പില്ല. എന്നാല്‍ ദുബായിലെ ഏറ്റവും തിരക്കേറിയ ദേര സബ്കയെ ഇപ്പോഴും പഴമക്കാര്‍ തിരിച്ചറിയുന്നത് കാദര്‍ ഹോട്ടല്‍ എന്നപേരിലാണ്. ദുബായ്...

Read more

വിട പറഞ്ഞത് ഉത്തരദേശത്തിന്റെ കഥാകാരന്‍…

നല്ല വടിവൊത്ത അക്ഷരങ്ങളില്‍ കഥയുടെ അനേകം കതകുകള്‍ തുറന്ന പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.എല്‍. അബ്ബാസും യാത്രയായി. വെളുപ്പിന് സി.എല്‍. ഹമീദിന്റെ കോള്‍ കണ്ടപ്പോള്‍ തന്നെ എന്തോ അപകടം...

Read more
Page 9 of 12 1 8 9 10 12

Recent Comments

No comments to show.