ഒരു സാക്ഷിയുടെ തുറന്നുപറച്ചില്‍…

വികസനത്തിന്റെ പാകമെത്താത്ത, ഇന്നും അവഗണനയുടെ ആട്ടുകല്ലിലരയുന്ന അത്യുത്തര കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാണ് പ്രൊഫ. കെ.കെ അബ്ദുല്‍ ഗഫാര്‍. ഉന്നതിയിലേക്ക് ഓടിക്കയറാന്‍ പടവുകള്‍ പോലുമില്ലാതിരുന്ന ഒരു കാലത്ത് നിന്ന്...

Read more

കവിതയോടായിരുന്നോ, വരയോടായിരുന്നോ ബിജുവിന് കൂടുതല്‍ പ്രണയം…

കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ല ആരും. അത്രമേല്‍ പ്രിയങ്കരനായിരുന്നു അറിയുന്നവര്‍ക്കെല്ലാം ബിജു. കവി എന്നും ചിത്രകാരനെന്നും വിളിക്കുമ്പോഴും ഏതിനോടായിരുന്നു...

Read more

അബ്ദുല്ല ഹാജിയും അര്‍ഷദും വേദനിപ്പിക്കുന്ന രണ്ട് വേര്‍പാടുകള്‍…

ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാര ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മദീന അന്തായിച്ചയുടെ (പി.എച്ച് അബ്ദുല്ല ഹാജി) ഖബറടക്കം നടക്കുന്നതിനിടയില്‍ മുജീബ് തളങ്കരയാണ് 'കെ.എസ്...

Read more

തലയെടുപ്പോടെ ജീവിച്ചൊരാള്‍…

ഓരോ വാക്കുകളേയും എഴുത്തിനേയും സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കാണാമറയത്താണെങ്കിലും എം.കെ അബ്ദുല്‍കരീംച്ചയെ കുറിച്ച് എഴുതാന്‍ പേടിയുണ്ട്. കാസര്‍കോടിന്റെ 'തലയെടുപ്പുള്ളൊരു' സാന്നിധ്യമായിരുന്നു കരീംച്ച. കാസര്‍കോട്...

Read more

അച്ഛന്‍ മകള്‍ സിനിമകള്‍ ഒന്നിച്ച്…

അച്ഛനും മകളും അഭിനയിച്ച സിനിമകള്‍ ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച അനഘയുടേയും 'തിങ്കളാഴ്ച നിശ്ചയം', 'പൊരിവെയില്‍'...

Read more

മെഹറുന്നിസയെ കുറിച്ച് അല്‍പം…

മെഹറുന്നിസ ദഖീറത്ത് സ്‌കൂളിലെ അക്കൗണ്ടിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ഒരു സ്റ്റാഫ് മാത്രമായിരുന്നില്ല. ആത്മാര്‍ത്ഥതയുടെ പര്യായം കൂടിയായിരുന്നു.രോഗത്തോട് പൊരുതുന്നതിനിടെയില്‍ തന്നെയാണ് അവള്‍ ജോലി തേടി ദഖീറത്തിലെത്തിയത്. കണക്കിടപാടുകള്‍...

Read more

തിങ്കളാഴ്ച, അവസാനത്തെ കൂടിക്കാഴ്ച…

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലെ നാലാം നിലയിലെ മുറിയില്‍ ശാന്തമായി ഉറങ്ങുകയായിരുന്നു തിങ്കളാഴ്ച കാണാന്‍ ചെല്ലുമ്പോള്‍ ടി.ഇ അബ്ദുല്ല സാഹിബ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല എന്ന് വാതിലില്‍ എഴുതി...

Read more

ചില നല്ല കാഴ്ചകള്‍: പ്രതീക്ഷകളും…

റിപ്പബ്ലിക് ദിനത്തില്‍ രണ്ട് മനോഹരമായ ചടങ്ങുകള്‍ക്ക് കാസര്‍കോട് സാക്ഷ്യം വഹിച്ചു. ഒന്ന് രാവിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അഡ്വ. പി.വി.കെ നമ്പൂതിരി ഫൗണ്ടേഷന്‍ ഉദ്ഘാടന ചടങ്ങായിരുന്നു....

Read more

ഒരു സ്വാഗതപ്രസംഗത്തിന്റെ 45 വര്‍ഷങ്ങള്‍…

കഴിഞ്ഞ ദിവസം വീട്ടില്‍ കാണാന്‍ ചെന്നപ്പോള്‍ കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല മുന്നില്‍ തുറന്നുവെച്ച പെട്ടിയില്‍ കാസര്‍കോടന്‍ ചരിത്രങ്ങളുടെ...

Read more

ഷാഹിലിന്റെ മായാത്ത പുഞ്ചിരി

മൂന്ന് ദിവസമായി മനസ്സിനെ പിടിച്ചുനിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഞാന്‍. മാലിക് ദീനാര്‍ പള്ളിയില്‍ ഷാഹിലിന്റെ മയ്യത്ത് കുളിപ്പിക്കുമ്പോള്‍ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. അവന്റെ മുഖത്ത് നിന്ന് ഞാന്‍ കണ്ണുകളെടുത്തിട്ടില്ല. മോര്‍ച്ചറിയില്‍ ചെന്ന്...

Read more
Page 2 of 9 1 2 3 9

Recent Comments

No comments to show.