എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും അഡ്വ. കെ ശ്രീകാന്തും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തും പത്രിക സമര്‍പ്പിച്ചു....

Read more

മുന്‍ കബഡി താരത്തെ സന്ദര്‍ശിച്ച് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ പ്രചരണം തുടങ്ങി. ഇന്ന് രാവിലെ ഹെലികോപ്ടറില്‍ പൈവളികയില്‍ എത്തിയ അദ്ദേഹം വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ജോഡ്കല്ലിലായിരുന്നു...

Read more

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ വി.വി രമേശനും എം.എ ലത്തീഫും പത്രിക നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശനും കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ലത്തീഫും ഇന്ന് പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍...

Read more

പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി; പി.സി തോമസിന്റെ ലയന നാടകത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയെന്ന് കോടിയേരി

കണ്ണൂര്‍: പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളാകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജോസഫ് ഗ്രൂപ്പിനെ ബി.ജെ.പിയുടെ ഭാഗമാക്കുന്നതിനാണ്...

Read more

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന്...

Read more

പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണന്‍; കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ടി.വി സുരേഷ്

കാഞ്ഞങ്ങാട്: പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണനും കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്നും കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി സുരേഷും...

Read more

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.എസ്.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.എസ്.പി.യുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി. ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കെ. സുന്ദര...

Read more

മന്ത്രി ഇ. ചന്ദ്രശേഖരനും സി.എച്ച് കുഞ്ഞമ്പുവും എം. രാജഗോപാലനും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കി. വി.വി രമേശന്‍ (മഞ്ചേശ്വരം), എം.എ...

Read more

ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; പ്രചരണം ആരംഭിച്ചു, ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പിന്മാറി

കോട്ടയം: ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിവെച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന് ലതികാ സുഭാഷ്...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.