രാഷ്ട്രീയം പറഞ്ഞ് പോരടിച്ചും വികസന കാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണി നേതാക്കള്‍

കാഞ്ഞങ്ങാട്: രാഷ്ട്രീയമായി പരസ്പരം പോരടിച്ചും വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണികളുടെ പ്രമുഖ നേതാക്കള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്....

Read more

എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാണിക്കുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കും-ബിനോയ് വിശ്വം

കാസര്‍കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാട്ടുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം...

Read more

അഞ്ചുവര്‍ഷം കൊണ്ട് 469 കോടി രൂപയുടെ വികസനം നടത്തിയെന്ന് എന്‍.എ നെല്ലിക്കുന്ന്; കാസര്‍കോട് ഇപ്പോഴും പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ജില്ലയെന്ന് കെ. ശ്രീകാന്ത്; കാസര്‍കോട്ടേത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ വികസനമെന്ന് എം.എ ലത്തീഫ്

കാസര്‍കോട്: പ്രസ്‌ക്ലബ്ബിന്റെ രണ്ടാംനിലയില്‍ നിന്ന് നൂലപ്പം കഴിച്ച് അഡ്വ. കെ. ശ്രീകാന്തും എം.എ ലത്തീഫും ഒന്നാംനിലയിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് ഇറങ്ങിവരുമ്പോഴേക്കും എന്‍.എ നെല്ലിക്കുന്ന് എത്തിയിരുന്നു. മൂന്നുപേരേയും...

Read more

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്ന് റോഡ് ഷോ നടത്തി

കാസര്‍കോട്: യു.ഡി.എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് അഞ്ചോടെ ചെര്‍ക്കള ജംഗ്ഷനില്‍ നിന്നുമാണ് റോഡ്...

Read more

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനത്തിന് എരിയാല്‍ കോട്ടവളപ്പില്‍ തുടക്കമായി. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എ.ആര്‍...

Read more

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കും-എ.കെ.എം അഷ്‌റഫ്; മികച്ച മണ്ഡലമാക്കി മാറ്റും-വി.വി രമേശന്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സംസ്‌കാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമമുണ്ടാവും....

Read more

രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണ-എം.എ ബേബി

കാസകോട്: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ജില്ലയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെയും...

Read more

തുടര്‍ ഭരണം ഉറപ്പ്; പിണറായിയുടേത് വെല്ലുവിളികളെ അതിജീവിച്ച സര്‍ക്കാര്‍-സീതാറാം യെച്ചൂരി

കാഞ്ഞങ്ങാട്: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നും പിണറായി വിജയന്റേത് എല്ലാതരം വെല്ലുവിളികളേയും അതിജീവിച്ച സര്‍ക്കാറാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നുച്ചയോടെ നീലേശ്വരത്ത് നടന്ന പൊതുയോഗത്തില്‍...

Read more

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക നല്‍കിയ മൂന്ന് പേര്‍ പിന്‍വലിച്ചു; ഇനി ജില്ലയില്‍ മത്സര രംഗത്തുള്ളത് 38 സ്ഥാനാര്‍ഥികള്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ഇതോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 38 സ്ഥാനാര്‍ഥികള്‍....

Read more

‘പഞ്ചസഭ’യില്‍ പരസ്പരം പോരടിച്ച് മുന്നണി നേതാക്കള്‍

കാസര്‍കോട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'പഞ്ചസഭ'യില്‍ പരസ്പരം പോരടിച്ച് മുന്നണി നേതാക്കള്‍. ജില്ലയിലെ വികസനങ്ങളെ കുറിച്ച് സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ബാലക്യഷ്ണന്‍ പറഞ്ഞപ്പോള്‍ അതിനെ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.