Utharadesam

Utharadesam

കോണ്‍ഗ്രസിന്റെ ആസാദി കി ഗൗരവ് യാത്രയ്ക്ക് ഉജ്ജ്വല തുടക്കം

കോണ്‍ഗ്രസിന്റെ ആസാദി കി ഗൗരവ് യാത്രയ്ക്ക് ഉജ്ജ്വല തുടക്കം

കാസര്‍കോട്: ഡിസിസി പ്രസിഡണ്ട് പി കെ.ഫൈസല്‍ നയിക്കുന്ന നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആസാദി കി ഗൗരവ് യാത്ര സ്വാതന്ത്ര സ്മൃതികള്‍ ഉണരുന്ന കുമ്പളയില്‍ നിന്ന് ആരംഭിച്ചു....

സി.പി.ഐ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

സി.പി.ഐ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശ്വസനീയമായ രാഷ്ട്രീയ ബദല്‍വന്നാല്‍ അത് ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. സിപിഐ ജില്ലാ സമ്മേളന പ്രതിനിധി...

തുടര്‍ച്ചയായ പത്താം നാളിലും ജില്ലയില്‍ ലഹരി വേട്ട: എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍

തുടര്‍ച്ചയായ പത്താം നാളിലും ജില്ലയില്‍ ലഹരി വേട്ട: എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയില്‍ തുടര്‍ച്ചയായ പത്താം നാളിലും ലഹരിക്കടത്ത് പിടികൂടി.ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട്...

ഹര്‍ ഘര്‍ തിരംഗക്ക് ആവേശകര തുടക്കം; രാജ്യം ആഘോഷ ലഹരിയില്‍

ഹര്‍ ഘര്‍ തിരംഗക്ക് ആവേശകര തുടക്കം; രാജ്യം ആഘോഷ ലഹരിയില്‍

കാസര്‍കോട്: വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമടക്കം ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പാറിക്കളിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹര്‍ ഘര്‍ തിരംഗ'...

ബദിയടുക്കയില്‍ കിടത്തി ചികിത്സ ഉറപ്പാക്കണം;ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി

ബദിയടുക്കയില്‍ കിടത്തി ചികിത്സ ഉറപ്പാക്കണം;
ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി

ബദിയടുക്ക: ബദിയടുക്ക സി.എച്ച്.സി.യില്‍ 24 മണിക്കൂറും കിടത്തി ചികിത്സ ഉറപ്പാക്കണമെന്ന് സി.പി.എം ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി.വെള്ളിയാഴ്ച്ച ജില്ലയിലെത്തിയ ആരോഗ്യ മന്ത്രിക്ക് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ്...

പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ സ്റ്റേഷനില്‍ പൊലീസ് വേഷമണിഞ്ഞ് കേക്ക് മുറിച്ചു

പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ സ്റ്റേഷനില്‍ പൊലീസ് വേഷമണിഞ്ഞ് കേക്ക് മുറിച്ചു

സീതാംഗോളി: പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് വേഷം ധരിച്ച് പിറന്നാള്‍ കേക്ക് മുറിച്ചു. പൈവളിഗെയിലെ ഫാറൂഖ്-അഫ്സാന ദമ്പതികളുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍...

മഞ്ഞില്‍ കുളിച്ച് ഗദ്ദിഗെ

മഞ്ഞില്‍ കുളിച്ച് ഗദ്ദിഗെ

ഓറഞ്ചിന്റെ മധുരവും കാപ്പിപ്പൂക്കളുടെ സുഗന്ധവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് കുടക്. കാടുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും കോടമഞ്ഞും എടുത്തണിഞ്ഞ് ആരെയും വശീകരിക്കുന്ന നാടായ കുടക് ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍...

കാറിലിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു; മറ്റൊരു കാര്‍ ദേഹത്ത് കയറി വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു

കാറിലിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു; മറ്റൊരു കാര്‍ ദേഹത്ത് കയറി വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു

ഹൊസങ്കടി: കാറിലിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു. മറ്റൊരു കാര്‍ ദേഹത്ത് കയറി വിദ്യാര്‍ത്ഥി മരിച്ചു. പെരിങ്കടിയിലെ ഇബ്രാഹിമിന്റെയും ബന്നങ്കുളം സഫിയയുടെയും മകന്‍ അബ്ദുല്‍ ഇഷാം (16) ആണ് മരിച്ചത്....

‘ആസാദ് കാശ്മീര്‍’: അര്‍ത്ഥം മനസ്സിലാവാത്തവരോട് സഹതാപം മാത്രമെന്ന് ജലീല്‍

തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ച് വിവാദത്തിലായ കെ.ടി ജലീല്‍ എം.എല്‍.എ വിശദീകരണവുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടു. അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം...

സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

കൊച്ചി: സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്...

Page 908 of 913 1 907 908 909 913

Recent Comments

No comments to show.