വില വര്‍ധനവിനെതിരെ
സമരക്കടയുമായി യൂത്ത് കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: ബി.ജെ.പി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെയും ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് സമരക്കട സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍...