അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വിദ്യാനഗര്‍: സ്കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തു.നീര്ച്ചാല് നാലത്തടുക്ക കുന്നില്‍ പുത്തൂരിലെ എ.എന്‍. അബ്ദുല്ഷബീര് (22), ഉളിയത്തടുക്ക എസ്.പി. നഗര്‍...