Utharadesam

Utharadesam

ബീഫാത്തിമ

ബീഫാത്തിമ

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും മൊഗ്രാലില്‍ താമസക്കാരനുമായ പരേതനായ മാളിക മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (92) അന്തരിച്ചു. മക്കള്‍: ഇഖ്ബാല്‍ മാളിക (കോഹിനൂര്‍ ടെക്സ്റ്റയില്‍സ് ), റഫീഖ്, മുനീര്‍...

14 കിലോ കഞ്ചാവ് കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍

14 കിലോ കഞ്ചാവ് കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍

ബദിയടുക്ക: പെര്‍ള ഇടിയഡുക്കയില്‍ കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു യുവാവ് കൂടി അറസ്റ്റില്‍. മുളിഗജ്ജെ ബായാറിലെ സൈനുല്‍ ആബിദ് (26)നെയാണ് ബദിയടുക്ക...

കുട്ടികളിലെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ളബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുട്ടികളിലെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുമ്പഡാജെ: കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെയും കുമ്പഡാജെ പഞ്ചായത്തിന്റെയും കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോട്ടയം ബി. സി.എം കോളേജിന്റെയും കോഴിക്കോട് ലിസ്സ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുംബഡാജെ...

നിര്‍ഭയരായ യുവതയിലാണ് നാടിന്റെ ഭാവി-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

നിര്‍ഭയരായ യുവതയിലാണ് നാടിന്റെ ഭാവി
-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കുശാല്‍നഗര്‍: രാജ്യത്തിന്റെ ഭാവി നിരന്തരം ചോദ്യങ്ങളുന്നയിക്കുന്നതും നിസ്വാര്‍ത്ഥരുമായ യുവതയിലാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.പ്രിയദര്‍ശിനി ക്ലബ് കുശാല്‍നഗറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി കുശാല്‍ നഗര്‍ ഭാരത്...

ഭക്ഷ്യവിഷബാധ തടയാന്‍ കുമ്പളയില്‍ പാചകതൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ പരിശീലനം

ഭക്ഷ്യവിഷബാധ തടയാന്‍ കുമ്പളയില്‍ പാചക
തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ പരിശീലനം

കുമ്പള: ആരോഗ്യജാഗ്രതയുടെ ഭാഗമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും അംഗന്‍വാടികളിലും ഭക്ഷ്യവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെ പാചക തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഭക്ഷണം...

എസ്.വൈ.എസ് പ്രതിനിധിസമ്മേളനം നടത്തി

എസ്.വൈ.എസ് പ്രതിനിധി
സമ്മേളനം നടത്തി

നീലേശ്വരം: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല തലത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് '22 മേഖല നേതൃസംഗമങ്ങളുടെ തുടര്‍ച്ചയായി. മുന്‍സിപ്പല്‍ പഞ്ചായത്ത് തല നേതൃസംഗങ്ങള്‍ തര്‍ത്തീബ് '22...

44 വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്നു

44 വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്നു

കാഞ്ഞങ്ങാട്: 44 വര്‍ഷത്തിനു ശേഷം പുല്ലൂര്‍ ഉദയ നഗര്‍ ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബ സംഗമമൊരുക്കി.ഉദയ സംഗമം എന്ന പേരില്‍ സ്‌കൂളിലെ 1977- 78 എസ്.എസ്.എല്‍.സി ബാച്ചാണ്...

എന്റെ ഉണ്ണി; എല്ലാവരുടെയും ഉണ്ണി…

സ്‌നേഹമസൃണനായ ഉണ്ണിയേട്ടന്‍…

സ്‌നേഹമസൃണമായ പെരുമാറ്റം കൊണ്ട് ആരുടേയും മനസ്സില്‍ ഇടം നേടിയെടുക്കുന്ന ഒരു സ്വരൂപമായിരുന്നു ഉണ്ണിയേട്ടന്‍. ഒരിക്കല്‍ അടുത്തവരോട് ഒരിക്കലും അകലാത്ത പ്രകൃതം. ഏവരേയും തുല്ല്യമായി പരിഗണിക്കുന്ന ബഹുമാന്യ വ്യക്തിത്വം....

കാസര്‍കോട് ജില്ലയില്‍ ജാഗ്രത കൈവിടരുത്‌

കേരളത്തിലെ മറ്റിടങ്ങളിലെന്നതുപോലെ തന്നെ കാസര്‍കോട് ജില്ലയിലും ആളുകള്‍ കോവിഡിനെ മറന്നുപോയോ എന്ന സംശയമുയരുകയാണ്. ഇപ്പോള്‍ എവിടേയും ജാഗ്രതയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. അതിജാഗ്രതയുടെ ആവശ്യമില്ലെങ്കില്‍ പോലും അത്യാവശ്യം ജാഗ്രതയൊക്കെ...

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ നിരത്തിലിറങ്ങിയില്ല

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ നിരത്തിലിറങ്ങിയില്ല

കാസര്‍കോട്: പോപ്പുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിലും ജനങ്ങളെ വലച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ നിരത്തിലിറങ്ങാത്തത് ജനങ്ങളെ നന്നായി ബാധിച്ചു. കാസര്‍കോട് നഗരത്തില്‍ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍...

Page 874 of 944 1 873 874 875 944

Recent Comments

No comments to show.