ബീഫാത്തിമ

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും മൊഗ്രാലില്‍ താമസക്കാരനുമായ പരേതനായ മാളിക മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (92) അന്തരിച്ചു. മക്കള്‍: ഇഖ്ബാല്‍ മാളിക (കോഹിനൂര്‍ ടെക്സ്റ്റയില്‍സ് ), റഫീഖ്, മുനീര്‍ (ഇരുവരും ദുബായ്), സുലു. മരുമക്കള്‍: അബ്ബാസ് വൈദ്യര്‍ മൊഗ്രാല്‍പുത്തൂര്‍, സാഹിറ, സൗദ, ഫെമിന. സഹോദരങ്ങള്‍: പരേതരായ എം.ടി.അബ്ദുല്‍ ഖാദര്‍, ഉമ്മാലിമ്മ.

Related Articles
Next Story
Share it