Utharadesam

Utharadesam

സുള്ള്യ-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐടി വിദ്യാര്‍ഥി മരിച്ചു

സുള്ള്യ-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐടി വിദ്യാര്‍ഥി മരിച്ചു

സുള്ള്യ: സുള്ള്യ-മണി-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐ.ടി വിദ്യാര്‍ഥി മരിച്ചു. ആലട്ടി ഗ്രാമത്തിലെ പരിവാരകാനയ്ക്ക് സമീപം തിങ്കളാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ചെമ്പു വില്ലേജിലെ കുദുരെപായയില്‍...

‘പേപ്പര്‍ വിലവര്‍ധനവ്: സര്‍ക്കാര്‍ ഇടപെടണം’

‘പേപ്പര്‍ വിലവര്‍ധനവ്: സര്‍ക്കാര്‍ ഇടപെടണം’

കാഞ്ഞങ്ങാട്: വര്‍ധിച്ചുവരുന്ന പേപ്പര്‍ വിലവര്‍ധനവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്റര്‍നെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് വെള്ളരിക്കുണ്ട് മേഖല രൂപീകരണയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യോഗം സംസ്ഥാന...

കാസര്‍കോട് ഉപജില്ല വിദ്യാരംഗം സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

കാസര്‍കോട് ഉപജില്ല വിദ്യാരംഗം സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

കാസര്‍കോട്: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിദ്യാരംഗം സര്‍ഗ്ഗോത്സവം ജി.വി.എച്ച്.എസ്. എസ് ഇരിയണ്ണിയില്‍ സിനിമ- സീരിയല്‍ നടന്‍ ഉണ്ണി രാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.സബ് ജില്ലയിലെ വിവിധ...

അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ 55-ാം വാര്‍ഷികാഘോഷം ജനുവരിയില്‍

അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി
സ്‌കൂള്‍ 55-ാം വാര്‍ഷികാഘോഷം ജനുവരിയില്‍

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 55-ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 2,3 തിയ്യതികളില്‍ നടക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും...

കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തേക്ക് ജീവനക്കാര്‍ ലോങ്ങ് മാര്‍ച്ച് നടത്തി

കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തേക്ക് ജീവനക്കാര്‍ ലോങ്ങ് മാര്‍ച്ച് നടത്തി

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സിയിലെ 12 മണിക്കുര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, മെക്കാനിക്കല്‍ മിനിസ്റ്റീരിയല്‍ ഡ്യൂട്ടി പരിഷ്‌ക്കരണം പിന്‍വലിക്കുക, ശമ്പളം കൃത്യമായി വിതരണം നടത്തുക തുടങ്ങിയ...

ഫുട്‌ബോള്‍ ആവേശത്തില്‍ തളങ്കര; നാഷണല്‍ ക്ലബിന്റെ മിനി വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് തുടങ്ങി

ഫുട്‌ബോള്‍ ആവേശത്തില്‍ തളങ്കര; നാഷണല്‍ ക്ലബിന്റെ മിനി വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് തുടങ്ങി

കാസര്‍കോട്: ലോകകപ്പിന്റെ ആവേശത്തിലേക്ക് ആനയിച്ച് തളങ്കരയില്‍ ഞായറാഴ്ച്ച അരങ്ങേറ്റം കുറിച്ച മിനി വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാടിന് ഉത്സമായി. തളങ്കരയിലെ വിവിധ ക്ലബുകളെ അണിനിരത്തിയാണ് തളങ്കര...

ഇഖ്‌റഹ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സൗഹൃദ സംഗമവും നടത്തി

ഇഖ്‌റഹ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സൗഹൃദ സംഗമവും നടത്തി

കാസര്‍കോട്: ഹസ്രത്ത് ഉസ്മാന്‍(റ)എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്‌റഹ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സൗഹൃദ സംഗമവും എന്‍.എ നെല്ലിക്കുന്ന്...

കോഡിംഗ് രംഗത്ത് വിസ്മയമായി സഹോദരിമാര്‍; പ്രശംസിച്ച് ആപ്പിള്‍ സി.ഇ.ഒയും

കോഡിംഗ് രംഗത്ത് വിസ്മയമായി സഹോദരിമാര്‍; പ്രശംസിച്ച് ആപ്പിള്‍ സി.ഇ.ഒയും

കാസര്‍കോട്: ദുബായില്‍ കോഡിംഗ് രംഗത്ത് വിസ്മയമായി മാറിയിരിക്കയാണ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ സഹോദരിമാര്‍. കല്ലങ്കൈയിലെ മുഹമ്മദ് റഫീഖിന്റെയും താഹിറ കോട്ടക്കുന്നിന്റെയും മക്കളായ ലീന(10)യും ഹന(9)യുമാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. ചെറിയ...

ബാബു. ആര്‍

ബാബു. ആര്‍

പെരിയ: രാരപ്പനടുക്കത്തെ പരേതനായ പൊക്ലന്റെ മകന്‍ ബാബു. ആര്‍ (55) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: രാജേഷ്, രാജശ്രീ (മുന്നാട്). മരുമകന്‍: വേണു(മുന്നാട്). സഹോദരങ്ങള്‍: മാക്കം, കാരിച്ചി,...

സുന്ദരി

സുന്ദരി

കുമ്പള: പെര്‍വാഡ് മാളിയങ്കരയിലെ പരേതനായ കുട്ടി വെളിച്ചപാടിന്റെ ഭാര്യ സുന്ദരി(95)അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍, സുഗന്തി, സുകുമാരന്‍, പത്മനാഭന്‍, മാധവന്‍, സുധാകരന്‍( റേഷന്‍ ഷോപ്പ് ഉടമ), സുമതി, പരേതരായ...

Page 869 of 944 1 868 869 870 944

Recent Comments

No comments to show.