Utharadesam

Utharadesam

പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വീണ്ടും ഗര്‍ത്തം; കുലുക്കമില്ലാതെ അധികൃതര്‍

പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വീണ്ടും ഗര്‍ത്തം; കുലുക്കമില്ലാതെ അധികൃതര്‍

കാസര്‍കോട്: ഏറെ തിരക്കേറിയ ചന്ദ്രഗിരി ജംഗ്ഷനില്‍ തുടങ്ങുന്ന പഴയ പ്രസ് ക്ലബ്ബിന് സമീപത്തെ നാല് കവലകള്‍ കൂടി ചേരുന്ന സ്ഥലം വീണ്ടും പാതാളക്കുഴി രൂപപ്പെട്ടു.ദിവസേന നിരവധി ഇരുചക്രവാഹനങ്ങളാണ്...

അബൂബക്കര്‍ സിദ്ധിഖ് വധം; ഒരുപ്രതി കൂടി അറസ്റ്റില്‍

അബൂബക്കര്‍ സിദ്ധിഖ് വധം; ഒരുപ്രതി കൂടി അറസ്റ്റില്‍

ഉപ്പള: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ(32) കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്...

ഓട്ടോഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍

ഓട്ടോഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗറിലെ കുഞ്ഞന്‍-ശശികല ദമ്പതികളുടെ മകന്‍ ജയപ്രകാശനെ (45) ആണ് നിലേശ്വരം ഓര്‍ച്ച പുഴയില്‍ മുങ്ങി മരിച്ച...

അസുഖം: മുന്‍ പ്രവാസി മരിച്ചു

അസുഖം: മുന്‍ പ്രവാസി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു. മാടത്തടുക്ക ദേവറമെട്ടുവിലെ ഡി.എം ഹമീദ് (66) ആണ് മരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം...

റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം: നീലേശ്വരത്തേക്ക് പുറപ്പെട്ട സ്വത്ത് ബ്രോക്കര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം കയര്‍ക്കട്ടയിലെ അബ്ദുല്ല (48)യാണ് മരിച്ചത്. സ്വത്ത് കച്ചവടവുമായി ബന്ധപ്പെട്ട് നീലേശ്വരത്തേക്ക് പോകനായി...

കേരളപ്പിറവി എ.കെ.പി.എ യൂണിറ്റ് കമ്മിറ്റി അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു

കേരളപ്പിറവി എ.കെ.പി.എ യൂണിറ്റ് കമ്മിറ്റി അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു

കാസര്‍കോട്: നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ എ.കെ.പി.എ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ കാസര്‍കോട് ഗവ. അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും മധുര പലഹാരങ്ങളും...

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: കാസര്‍കോട് നഗരസഭയില്‍ അംഗത്വം നല്‍കി തുടക്കമായി

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: കാസര്‍കോട് നഗരസഭയില്‍ അംഗത്വം നല്‍കി തുടക്കമായി

കാസര്‍കോട്: നവംബര്‍ 1 മുതല്‍ 30 വരെ നടക്കുന്ന മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് നഗരസഭയില്‍ തുടക്കമായി. പഴയകാല നേതാവും മുനിസിപ്പല്‍ മുസ്ലിം ലീഗ് മുന്‍...

പരപ്പ ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് തുടങ്ങി

പരപ്പ ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് തുടങ്ങി

കാസര്‍കോട്: ക്ഷീര കര്‍ഷകര്‍ക്ക് താങ്ങായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് സേവനം ആരംഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പരപ്പ ബ്ലോക്കില്‍ വെറ്ററിനറി...

കാസര്‍കോട്ടുകാര്‍ കേരളപ്പിറവി കണ്ണീരോടെ ആചരിക്കാന്‍ വിധിക്കപ്പെട്ടവര്‍-പ്രൊഫ.ഖാദര്‍ മാങ്ങാട്

കാസര്‍കോട്ടുകാര്‍ കേരളപ്പിറവി കണ്ണീരോടെ ആചരിക്കാന്‍ വിധിക്കപ്പെട്ടവര്‍-പ്രൊഫ.ഖാദര്‍ മാങ്ങാട്

മൊഗ്രാല്‍: കേരളമെമ്പാടും സന്തോഷപൂര്‍വ്വം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ കണ്ണീരിന്റെ നനവോടെ കേരളപ്പിറവി ആചരിക്കാന്‍ വിധിക്കപ്പെട്ടവരായി കാസര്‍കോട് ജില്ലക്കാര്‍ മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ഖാദര്‍ മാങ്ങാട്...

സമൂഹ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിക്കണം -സാംസ്‌കാരിക സംഗമം

സമൂഹ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിക്കണം -സാംസ്‌കാരിക സംഗമം

മൊഗ്രാല്‍: ഓരോ ജീവിതങ്ങളും ചോദ്യങ്ങളായി മാറുന്നതാണ് കാലഘട്ടത്തിന്റെ ദുരന്തമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിക്കണമെന്നും പ്രബുദ്ധ കേരളം ഇക്കാര്യത്തില്‍ തിരിച്ചറിയലിന്റെ പാതയിലാണന്നും കേരളപ്പിറവി ദിനത്തില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ്...

Page 772 of 910 1 771 772 773 910

Recent Comments

No comments to show.