Utharadesam

Utharadesam

വിഴിഞ്ഞത്തെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത് ഇടത് മുന്നണി-അഡ്വ.കെ. ശ്രീകാന്ത്

വിഴിഞ്ഞത്തെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത് ഇടത് മുന്നണി-അഡ്വ.കെ. ശ്രീകാന്ത്

കാസര്‍കോട്: വിഴിഞ്ഞത്ത് നടന്നു വരുന്ന രാജ്യ താല്‍പര്യത്തിന് വിരുദ്ധമായ സമരത്തിന് കാരണം പിണറായി സര്‍ക്കാരിന്റെ മൃദുസമീപനവും പ്രശ്‌നം സങ്കീര്‍ണമാക്കിയത് എല്ലാ വിഷയങ്ങളിലും എന്ന പോലെ ഇടത് മുന്നണിയുടെ...

കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വാഹനജാഥ നടത്തി

കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വാഹനജാഥ നടത്തി

നീര്‍ച്ചാല്‍: റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീരോ ചക്രവര്‍ത്തി പോലും പിണറായി വിജയന് പിറകില്‍ നില്‍ക്കേണ്ടി വരുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സമസ്ത മേഖലകളിലും...

ഒടുവില്‍ ബ്രസീലും തോല്‍വി അറിഞ്ഞു; കരുത്തുകാട്ടി കാമറൂണ്‍

ഒടുവില്‍ ബ്രസീലും തോല്‍വി അറിഞ്ഞു; കരുത്തുകാട്ടി കാമറൂണ്‍

ദോഹ: അട്ടിമറികള്‍ തുടരുന്ന ഖത്തര്‍ ലോകകപ്പില്‍ കരുത്തരായ ബ്രസീലും തോല്‍വിയറിഞ്ഞു. ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞ് കാമറൂണാണ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കരുത്തുകാട്ടിയത്. ഏകപക്ഷീയമായ...

പുത്തൂരില്‍ മദ്യലഹരിയിലുള്ള വാക്കുതര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു

പുത്തൂരില്‍ മദ്യലഹരിയിലുള്ള വാക്കുതര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു

പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ മദ്യലഹരിയിലുള്ള വാക്കുതര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി. ഹവേരി ദവിഹോസൂര്‍ സ്വദേശി മഹാദേവ (38)യാണ് കുത്തേറ്റ് മരിച്ചത്. മഹാദേവയുടെ ജ്യേഷ്ഠന്‍ ലിംഗപ്പക്കെതിരെ പുത്തൂര്‍ പൊലീസ്...

കരിന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

കരിന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട്: കരിന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. കൊല്ലമ്പാറ മഞ്ഞളംകാടിലാണ് അപകടം. കൊന്നക്കാട് കാട്ടാമ്പള്ളിയിലെ ഗണേശന്റെ മകന്‍ അനൂഷ് (27), കരിന്തളം ചിമ്മത്തോട്ടെ രമയുടെ...

പുതിയ സംരംഭകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കും- മന്ത്രി ജെ.ചിഞ്ചുറാണി

പുതിയ സംരംഭകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കും- മന്ത്രി ജെ.ചിഞ്ചുറാണി

കാസര്‍കോട്: പുതിയ സംരംഭകരെ സബ്‌സിഡികള്‍ ഉള്‍പ്പടെ നല്‍കി ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ...

വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ ജില്ല വളരെ പിറകില്‍-അസ്‌കര്‍ അലി പാഷ

വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ ജില്ല വളരെ പിറകില്‍-അസ്‌കര്‍ അലി പാഷ

കാസര്‍കോട്: വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ കാസര്‍കോട് ജില്ല വളരെ പിറകിലാണെന്നും ആധാര്‍ ലിങ്ക് ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും വോട്ടര്‍ പട്ടിക നിരീക്ഷകന്‍...

മൈസൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു

മൈസൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു

മൈസൂരു: മൈസൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. മൈസൂരു നര്‍സിപൂര്‍ സര്‍ക്കാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി കബെഹുണ്ടിയിലെ മേഘ്നക്കാണ് പുലിയുടെ അക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. വ്യാഴാഴ്ച രാത്രി...

വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം തടസപ്പെടുന്നുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്...

മുസ്ലിം ഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി

മുസ്ലിം ഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി

മംഗളൂരു: മുസ്ലിംഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി. മുഗള്‍ ഭരണകാലത്ത് മുസ്ലീങ്ങള്‍ ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍...

Page 724 of 915 1 723 724 725 915

Recent Comments

No comments to show.