മൈസൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു
മൈസൂരു: മൈസൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. മൈസൂരു നര്‍സിപൂര്‍ സര്‍ക്കാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി കബെഹുണ്ടിയിലെ മേഘ്നക്കാണ് പുലിയുടെ അക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് മേഘ്‌നക്ക് നേരെ പുലി ചാടി വീണത്. പെണ്‍കുട്ടിയെ പുലി 200 മീറ്റര്‍ ദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. നിലവിളികേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയതോടെ പുലി കാട്ടിലേക്ക് മറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മേഘ്നയെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.