തളങ്കര: തളങ്കര ഖാസിലേനിലെ പരേതരായ അഹ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ അസീസ് (58) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. വീട്ടില്‍ തന്നെ കഴിയുമ്പോഴും എല്ലാവരിലേക്കും സ്‌നേഹം പകരാനും എല്ലാവരുടെയും സ്‌നേഹം സമ്പാദിക്കാനും അസീസിന് കഴിഞ്ഞിരുന്നു. ഇന്നലെ അര്‍ധരാത്രി ആസ്പത്രിയിലായിരുന്നു അന്ത്യം. അവിവാഹിതനാണ്. സഹോദരങ്ങള്‍: കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, സഫിയ, ഷരീഫ് വോളിബോള്‍, നാസര്‍ വോളിബോള്‍.