Utharadesam

Utharadesam

തുരുത്തിയില്‍ അനധികൃത മണല്‍ക്കടത്ത് പിടിച്ചു

തുരുത്തിയില്‍ അനധികൃത മണല്‍ക്കടത്ത് പിടിച്ചു

കാസര്‍കോട്: തുരുത്തി പുഴയില്‍ അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്തുകയായിരുന്ന മൂന്ന് ടിപ്പര്‍ ലോറികള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെയായിരുന്നു കാസര്‍കോട്...

എം.പി. യൂസുഫ്

എം.പി. യൂസുഫ്

തളങ്കര: തളങ്കര ഗസ്സാലി നഗറിലെ എം.പി. യൂസുഫ് (67) അന്തരിച്ചു. ആദ്യകാല തളങ്കര തൊപ്പി വ്യവസായിയായിരുന്ന പരേതരായ എം.പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും മീത്തല്‍ സൈനബി ഹജ്ജുമ്മയുടെയും...

വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്ന് വന്‍ മദ്യശേഖരം പിടിച്ചു;ഒരാള്‍ അറസ്റ്റില്‍

വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്ന് വന്‍ മദ്യശേഖരം പിടിച്ചു;ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരം എക്സൈസ് പിടികൂടി. 84 ലിറ്റര്‍ മദ്യം, 69.12 ലിറ്റര്‍ ഗോവമദ്യം, 180 മില്ലി ലിറ്ററിന്റെ എട്ട് ബോക്സ്...

കാശ്മീരി മുളകിനും പൊടിക്കും വില കുത്തനെ ഉയര്‍ന്നു

കാശ്മീരി മുളകിനും പൊടിക്കും വില കുത്തനെ ഉയര്‍ന്നു

കാഞ്ഞങ്ങാട്: കുംടി മുളകെന്നറിയപ്പെടുന്ന കാശ്മീരി മുളകിന് വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ മുളകു പൊടിയുടെ വിലയും കുതിച്ചുയര്‍ന്നു. കിലോവിന് 700 രൂപയിലേക്കാണ് മുളകുപൊടിയുടെ വിലയെത്തിയത്. പിന്നാലെ നാടന്‍...

നോര്‍ത്ത് അമേരിക്കയിലെ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ കാസര്‍കോട് സ്വദേശിനിയും

നോര്‍ത്ത് അമേരിക്കയിലെ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ കാസര്‍കോട് സ്വദേശിനിയും

മൊഗ്രാല്‍: ചിക്കാഗോയില്‍ നടന്ന ആര്‍.എസ്.എന്‍.എ (റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ കാസര്‍കോട് സ്വദേശിനിയും. പെര്‍വാഡിലെ അഡ്വ. എം.സി.എം അക്ബറിന്റെയും സാമൂഹ്യ പ്രവര്‍ത്തക സകീനയുടെയും...

സ്വകാര്യ ബസുകളുടെ കുറവ്: വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത് വാതിലില്‍ തൂങ്ങിപ്പിടിച്ച്

സ്വകാര്യ ബസുകളുടെ കുറവ്: വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത് വാതിലില്‍ തൂങ്ങിപ്പിടിച്ച്

കുമ്പള: കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യബസുകളുടെ കുറവ്. വിദ്യാര്‍ത്ഥികളുടെ യാത്ര കടുത്ത ദുരിതത്തില്‍. അപകടാവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ ബസില്‍ യാത്ര ചെയ്യുന്നത്. കൃത്യസമയത്ത് സ്‌കൂളില്‍ എത്തിച്ചേരാന്‍ കിട്ടുന്ന ബസുകളില്‍ കയറിക്കൂടുകയാണ്...

ഒറവങ്കര ഇബ്രാഹിം

ഒറവങ്കര ഇബ്രാഹിം

മേല്‍പറമ്പ്: ഒറവങ്കരയിലെ പഴയകാല മുസ്‌ലിം ലീഗ് നേതാവ് ഒറവങ്കര ഇബ്രാഹിം (85) അന്തരിച്ചു. പരേതരായ മുഹമ്മദിന്റെയും കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഹക്കീം, ജാഫര്‍, നാസര്‍,...

ജനറല്‍ ആസ്പത്രിക്ക് മികച്ച ഐ.സി.ടി.സി.ക്കുള്ള സംസ്ഥാന അവാര്‍ഡ്

ജനറല്‍ ആസ്പത്രിക്ക് മികച്ച ഐ.സി.ടി.സി.ക്കുള്ള സംസ്ഥാന അവാര്‍ഡ്

കാസര്‍കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ്, ജനറല്‍ ആസ്പത്രി വിഭാഗങ്ങളില്‍ മികച്ച ഐ.സി.ടി.സി (ജ്യോതിസ്) കേന്ദ്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുള്ള ഐ.സി.ടി.ക്ക് ലഭിച്ചു. ലോക എയിഡ്‌സ്...

റവന്യു ജില്ലാ കലോത്സവം: അറബിക് യു.പി വിഭാഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ ജേതാക്കള്‍

റവന്യു ജില്ലാ കലോത്സവം: അറബിക് യു.പി വിഭാഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ ജേതാക്കള്‍

കാസര്‍കോട്: യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ നാല് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ആറ് എ ഗ്രേഡുമായി ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി.ഫാത്തിമ...

മലയാളി സമൂഹം പോറ്റമ്മ നാടിനെ നെഞ്ചിലേറ്റിയവര്‍-ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍

മലയാളി സമൂഹം പോറ്റമ്മ നാടിനെ നെഞ്ചിലേറ്റിയവര്‍-ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍

ദുബായ്: പോറ്റമ്മ നാടായ യു.എ.ഇയെ നെഞ്ചിലേറ്റിയവരാണ് മലയാളി സമൂഹമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ സാബില്‍ അഭിപ്രായപ്പെട്ടു. അമ്പത്തിയൊന്നാമത് യു.എ.ഇ ദേശീയ...

Page 721 of 915 1 720 721 722 915

Recent Comments

No comments to show.