എം.പി. യൂസുഫ്

തളങ്കര: തളങ്കര ഗസ്സാലി നഗറിലെ എം.പി. യൂസുഫ് (67) അന്തരിച്ചു. ആദ്യകാല തളങ്കര തൊപ്പി വ്യവസായിയായിരുന്ന പരേതരായ എം.പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും മീത്തല്‍ സൈനബി ഹജ്ജുമ്മയുടെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: ഹാജറ മീത്തല്‍. മക്കള്‍: ഹസീന, ഇജാസ്, ഹസീബ, ഹസൂറ. മരുമക്കള്‍: ഇഖ്ബാല്‍ കോട്ട, നജ്മുദ്ദീന്‍ (ബേക്കല്‍), നജീബ് (ഉപ്പള). സഹോദരങ്ങള്‍: പരേതനായ എ.പി. അഹമദ് ഹാജി (ഉലൂജി), ഖത്തറിലെ പ്രമുഖ വ്യവസായി എം.പി ഷാഫി ഹാജി, പരേതനായ എം.പി. കരീം ഹാജി […]

തളങ്കര: തളങ്കര ഗസ്സാലി നഗറിലെ എം.പി. യൂസുഫ് (67) അന്തരിച്ചു. ആദ്യകാല തളങ്കര തൊപ്പി വ്യവസായിയായിരുന്ന പരേതരായ എം.പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും മീത്തല്‍ സൈനബി ഹജ്ജുമ്മയുടെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: ഹാജറ മീത്തല്‍. മക്കള്‍: ഹസീന, ഇജാസ്, ഹസീബ, ഹസൂറ. മരുമക്കള്‍: ഇഖ്ബാല്‍ കോട്ട, നജ്മുദ്ദീന്‍ (ബേക്കല്‍), നജീബ് (ഉപ്പള). സഹോദരങ്ങള്‍: പരേതനായ എ.പി. അഹമദ് ഹാജി (ഉലൂജി), ഖത്തറിലെ പ്രമുഖ വ്യവസായി എം.പി ഷാഫി ഹാജി, പരേതനായ എം.പി. കരീം ഹാജി (ചൂരി), പരേതയായ എം.പി. സുഹറ (പടിഞ്ഞാര്‍), എം.പി. ആമിന (ചട്ടഞ്ചാല്‍), എം.പി നസീറ (ബാങ്കോട്).

Related Articles
Next Story
Share it