ഒറവങ്കര ഇബ്രാഹിം

മേല്‍പറമ്പ്: ഒറവങ്കരയിലെ പഴയകാല മുസ്‌ലിം ലീഗ് നേതാവ് ഒറവങ്കര ഇബ്രാഹിം (85) അന്തരിച്ചു. പരേതരായ മുഹമ്മദിന്റെയും കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഹക്കീം, ജാഫര്‍, നാസര്‍, നിസാമുദ്ദീന്‍, നസ്രീം, ഷാക്കിറ, ലറീമ, ഷൈമ, ഫൈറൂസ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍,ഹാരിസ്, റഹ്മാന്‍, സലീം, ഉനൈഫ്, നസീമ, രേഷ്മ, റൈഹാന, റുബീന. സഹോദരന്‍: പരേതനായ അബ്ദുല്ല.

Related Articles
Next Story
Share it