Utharadesam

Utharadesam

ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു; വിദ്യാര്‍ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു; വിദ്യാര്‍ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ബെല്‍ത്തങ്ങാടി: ധര്‍മസ്ഥലയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് നിഡില്‍ ഗ്രാമത്തിലെ ബൂഡുജലുവിന്...

ഹുബ്ലിയിൽ വാഹനാപകടം: തളങ്കരയിലെ ദമ്പതികൾ മരിച്ചു

ഹുബ്ലിയിൽ വാഹനാപകടം: തളങ്കരയിലെ ദമ്പതികൾ മരിച്ചു

തളങ്കര: തളങ്കര സ്വദേശികൾ സഞ്ചരിച്ച കാർ കർണാടക ഹുബ്ലിക്ക് സമീപം ബസുമായി കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. നാലു പേർക്ക് സാരമായ പരിക്കേറ്റു. ഒരു കുട്ടിയുടെ നില അതീവ...

ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനങ്ങള്‍ വലുത് -മന്ത്രി

ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനങ്ങള്‍ വലുത് -മന്ത്രി

കാസര്‍കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനങ്ങള്‍ വെറും കടമയാണെന്ന പൊതുജനങ്ങളുടെ ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. കേരള പാരാമെഡിക്കല്‍ ലബോറട്ടറി...

ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ വഴിയടച്ചു; പകരം സംവിധാനമില്ലാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു

ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ വഴിയടച്ചു; പകരം സംവിധാനമില്ലാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു

പെരിയ: ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ വഴിയടച്ചതോടെ ജനങ്ങള്‍ വലയുന്നു. ചാലിങ്കാലില്‍ നിന്ന് രാവണീശ്വരം ഭാഗത്തേക്ക് പോകുന്ന റോഡ് വെട്ടിപ്പൊളിച്ചതോടെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ആളുകള്‍ നടന്നുപോയിരുന്ന വഴിയാണ്...

പള്ളിക്കര തീരത്ത് ജനസാഗരം

പള്ളിക്കര തീരത്ത് ജനസാഗരം

ബേക്കല്‍: ഒരു ഭാഗത്ത് തിരയിട്ടടിക്കുന്ന അറബിക്കടല്‍, മറു ഭാഗത്ത് നിലക്കാതെയുള്ള ജനസാഗരം.പള്ളിക്കരത്തീരം ഇപ്പോള്‍ ശ്വാസംമുട്ടുന്നുണ്ടാവണം. ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന് നാനാഭാഗത്ത് നിന്നുമായി പ്രതിദിനം എത്തുന്നവരുടെ എണ്ണം...

കെ. ചന്ദ്രന്‍

കെ. ചന്ദ്രന്‍

കാഞ്ഞങ്ങാട്: കൊവ്വല്‍സ്റ്റോര്‍ കാവുന്തലയിലെ കെ. ചന്ദ്രന്‍(65) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: രഞ്ജിത്ത് (പി.ഡബ്ല്യൂ.ഡി ഇലക്ട്രിഷ്യന്‍ കാഞ്ഞങ്ങാട്), രഞ്ജുഷ. മരുമകന്‍: രാജേഷ് (തൃക്കരിപ്പൂര്‍).സഹോദരങ്ങള്‍: പരേതരായ സരോജിനി, ജാനകി.

എ. അച്യുതന്‍

എ. അച്യുതന്‍

ബദിയടുക്ക: കാടമനയിലെ എ. അച്യുതന്‍ (75)അന്തരിച്ചു. പരേതരായ കൊറഗന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: എ. രഞ്ജിനി, ആശ, ഉഷ, ഗീത, പരേതയായ ബേബി....

എം. ചന്ദ്രന്‍

എം. ചന്ദ്രന്‍

ചൗക്കി: ദീര്‍ഘകാലം കുഡ്‌ലു വില്ലേജ് ഓഫീസറായിരുന്ന എം. ചന്ദ്രന്‍ (71) അന്തരിച്ചു. എരിയാക്കോട്ട ശ്രീ ഭഗവതി സേവാസംഘം മുന്‍ പ്രസിഡണ്ടാണ്. പരേതനായ കുട്ടിയപ്പയുടെയും കൊറപ്പാളുവിന്റെയും മകനാണ്. ഭാര്യ:...

കൊറഗ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര നടപടി വേണം

കാസര്‍കോട് ജില്ലയില്‍ എറ്റവും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന വിഭാഗമാണ് കൊറഗര്‍. ബദിയടുക്ക പഞ്ചായത്ത് പരിധിയിലാണ് ഏറ്റവും കൂടുതല്‍ കൊറഗകുടുംബങ്ങള്‍ താമസിക്കുന്നത്. ബദിയടുക്ക പെര്‍ഡാല കോളനിയില്‍ താമസിക്കുന്ന കൊറഗകുടുംബങ്ങള്‍ നേരിടുന്ന...

എലിവിഷം അകത്തുചെന്ന് ചികിത്സയില്‍ ആയിരുന്ന തേപ്പ് മേസ്തിരി മരിച്ചു

എലിവിഷം അകത്തുചെന്ന് ചികിത്സയില്‍ ആയിരുന്ന തേപ്പ് മേസ്തിരി മരിച്ചു

ഉപ്പള: എലിവിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തേപ്പ് മേസ്തിരി മരിച്ചു. മംഗല്‍പ്പാടി കൃഷ്ണനഗരിയിലെ സുകുമാരന്റെയും വീരകുമാരിയുടെയും മകന്‍ തേജസ്‌കുമാര്‍ (23) ആണ് മരിച്ചത്. 21ന്...

Page 687 of 917 1 686 687 688 917

Recent Comments

No comments to show.