Utharadesam

Utharadesam

നേപ്പാള്‍ വിമാനാപകടം; മരണം 72, ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി

നേപ്പാള്‍ വിമാനാപകടം; മരണം 72, ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഉത്തര്‍പ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈല്‍ ഫോണില്‍ നിന്ന്...

മംഗളൂരുവില്‍ റെയില്‍വെ സംരക്ഷണഭിത്തിനിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു; കരാറുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു സൂറത്കലില്‍ റെയില്‍വെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഒബലേശപ്പ എന്ന തൊഴിലാളിയാണ് മരിച്ചത്. ഒബലേശപ്പയുടെ കൂടെ ജോലി ചെയ്തിരുന്ന ഗോവിന്ദപ്പ, സഞ്ജീവ, ഭാര്യ...

മഹാബല

മഹാബല

ഹൊസങ്കടി: മിയാപദവ് ചികുര്‍പാതയില്‍ ഏറെകാലം വ്യാപാരിയായിരുന്ന തൊട്ടതോടിയിലെ മഹാബല (65) അന്തരിച്ചു. സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: വിശാലാക്ഷി. മകന്‍:...

കുഞ്ഞിക്കണ്ണന്‍

കുഞ്ഞിക്കണ്ണന്‍

പൂച്ചക്കാട്: ചേറ്റുകുണ്ട് കടപ്പുറത്തെ ബി.കെ കുഞ്ഞിക്കണ്ണന്‍ (87) അന്തരിച്ചു. സി.പി.എം ആദ്യകാല പ്രവര്‍ത്തകനും അഭിവക്ത പൂച്ചക്കാട് ചേറ്റുകുണ്ട് ബ്രാഞ്ചംഗവുമായിരുന്നു. ഭാര്യ: മാധവി. മക്കള്‍: ബി.കെ സുധാകരന്‍ (ഇട്ടമ്മല്‍...

ലഹരിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി പുനര്‍ജനി മാരത്തോണ്‍

ലഹരിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി പുനര്‍ജനി മാരത്തോണ്‍

വിദ്യാനഗര്‍: ലഹരിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് ചിന്മയ യുവകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുനര്‍ജനി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. സീതാംഗോളി കിന്‍ഫ്ര പാര്‍ക്ക് പരിസരത്തുവെച്ച് നടന്ന യോഗത്തില്‍ എന്‍എ...

ഒ.സി.സി.ഐ അംഗത്വം പദവി മാത്രമല്ല, വലിയ ഉത്തരവാദിത്വമുള്ള ദൗത്യം-ലത്തീഫ് ഉപ്പളഗേറ്റ്

ഒ.സി.സി.ഐ അംഗത്വം പദവി മാത്രമല്ല, വലിയ ഉത്തരവാദിത്വമുള്ള ദൗത്യം-ലത്തീഫ് ഉപ്പളഗേറ്റ്

തളങ്കര: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റ് വിദേശത്തും നാട്ടിലും സ്വീകരണങ്ങളുടെ തിരക്കില്‍. ഒമാന്‍ സ്വദേശിയല്ലാത്ത ഒരാള്‍...

മാലിക് ദീനാര്‍ ഉറൂസിന് ഇന്ന് സമാപനം; ഞായറാഴ്ച രാവിലെ ലക്ഷം പേര്‍ക്ക് അന്നദാനം

മാലിക് ദീനാര്‍ ഉറൂസിന് ഇന്ന് സമാപനം; ഞായറാഴ്ച രാവിലെ ലക്ഷം പേര്‍ക്ക് അന്നദാനം

തളങ്കര: ഒരുമാസക്കാലത്തോളമായി കാസര്‍കോടിന് ആത്മീയ ചൈതന്യം പകര്‍ന്ന തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസിന്റെ സമാപന സമ്മേളനം ഇന്ന് രാത്രി. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന അന്നദാന വിതരണത്തോടെ...

ഹേരൂരിലെ കവര്‍ച്ച: 11 പവന്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

ഹേരൂരിലെ കവര്‍ച്ച: 11 പവന്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച ചെയ്ത 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ഹേരൂര്‍ കണ്ടറപ്പാടിയിലെ പണിതീരാത്ത വീട്ടിനകത്താണ് സ്വര്‍ണം...

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നസീര്‍ അബ്ദുല്ല(34)യെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ്...

ദേശീയപാതാ നിര്‍മ്മാണപ്രവൃത്തിക്കായി സൂക്ഷിച്ച കമ്പികള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ദേശീയപാതാ നിര്‍മ്മാണപ്രവൃത്തിക്കായി സൂക്ഷിച്ച കമ്പികള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തിക്കായി കരാര്‍ കമ്പിനിയായ ഉരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂക്ഷിച്ച കമ്പികള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകളെ കുമ്പള പൊലീസ് അറസ്റ്റ്...

Page 661 of 918 1 660 661 662 918

Recent Comments

No comments to show.