നേപ്പാള്‍ വിമാനാപകടം; മരണം 72, ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഉത്തര്‍പ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവര്‍ പൊഖ്റയിലേക്ക് തിരിച്ചു. വിമാനം പൊഖ്റയിലേക്ക് താഴ്ന്നപ്പോള്‍ മൊബൈലില്‍ ഫേസ്ബുക്ക് ലൈവ് നല്‍കുക ആയിരുന്നു ഇവര്‍. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ ഇവരുടെ മൊബൈല്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. […]

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഉത്തര്‍പ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവര്‍ പൊഖ്റയിലേക്ക് തിരിച്ചു. വിമാനം പൊഖ്റയിലേക്ക് താഴ്ന്നപ്പോള്‍ മൊബൈലില്‍ ഫേസ്ബുക്ക് ലൈവ് നല്‍കുക ആയിരുന്നു ഇവര്‍. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ ഇവരുടെ മൊബൈല്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. അപകടത്തില്‍ തകര്‍ന്ന യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.