Utharadesam

Utharadesam

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഡി.പി.ആര്‍ അന്തിമ അനുമതിക്കായി...

യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃസഹോദരിക്ക് നാല് വര്‍ഷം കഠിനതടവ്

കാസര്‍കോട്: യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍തൃസഹോദരിയെ കോടതി നാല് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.പുല്ലൂര്‍ പെരളത്ത് ഭര്‍ത്താവിനൊപ്പം...

ബി.എം.സി കുഞ്ഞഹമ്മദ്

ബി.എം.സി കുഞ്ഞഹമ്മദ്

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ ബി.എം.സി കുഞ്ഞഹമ്മദ് (64) അന്തരിച്ചു. ബെദിര മുഹിയദ്ദീന്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.പരേതനായ ബെദിര...

മുഹമ്മദ് ഹാജി

മുഹമ്മദ് ഹാജി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡണ്ട് അറഫാത്ത് നഗറിലെ പയ്യക്കി മുഹമ്മദ് ഹാജി (80) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ പ്രാദേശിക സാരഥിയായിരുന്നു.ഭാര്യ: ബീഫാത്തിമ....

ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍; ബ്ലൈസ് തളങ്കര ചാമ്പ്യന്മാര്‍

ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍; ബ്ലൈസ് തളങ്കര ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഇ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ബ്ലൈസ് തളങ്കര ചാമ്പ്യന്മാരായി. ഐഎംസിസി കാഞ്ഞങ്ങാടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ്...

ചിത്താരി പുഴക്ക് കുറുകെ ഉപ്പ് വെള്ള പ്രതിരോധ തടയണ നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചു

ചിത്താരി പുഴക്ക് കുറുകെ ഉപ്പ് വെള്ള പ്രതിരോധ തടയണ നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചു

ചിത്താരി: 25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ചിത്താരി പുഴക്ക് കുറുകെ റഗുലേറ്ററിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ചിത്താരി പുഴക്ക്...

വെള്ളിക്കോത്ത് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു

വെള്ളിക്കോത്ത് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്വദേശിയുടെ മകള്‍ നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു.ബംഗളൂരുവില്‍ താമസിക്കുന്ന വെള്ളിക്കോത്ത് പത്മാലയത്തില്‍ പുറവങ്കര ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രേയ (19)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം....

ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സ്ത്രീക്ക് ഗുരുതരം; മകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക്

ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സ്ത്രീക്ക് ഗുരുതരം; മകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക്

കുമ്പള: ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ മകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്. കൊടിയമ്മ ദര്‍ബാര്‍ക്കട്ടയിലെ ആയിശ (55), മകന്‍ മുനാസ്...

കൊഗ്ഗ

കൊഗ്ഗ

ബദിയടുക്ക: പള്ളത്തടുക്ക വനത്തടിയിലെ കുഞ്ഞപ്പ-ജാനകി ദമ്പതികളുടെ മകന്‍ കൊഗ്ഗ (60) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: സച്ചിന്‍, സജിത്. സഹോദരങ്ങള്‍: നാരായണ, ലക്ഷ്മി, കാര്‍ത്ത്യായനി, ഗിരിജ, പരേതയായ...

മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. ഉളിയത്തടുക്ക ഹനീഫ് ചൂരി നഗറില്‍ നടത്തിയ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി...

Page 651 of 919 1 650 651 652 919

Recent Comments

No comments to show.