Utharadesam

Utharadesam

മുസ്ലിം നവോത്ഥാന ചരിത്രം അപനിര്‍മ്മിക്കുവാനുള്ള ശ്രമം അപഹാസ്യം-വിസ്ഡം സമ്മേളനം

മുസ്ലിം നവോത്ഥാന ചരിത്രം അപനിര്‍മ്മിക്കുവാനുള്ള ശ്രമം അപഹാസ്യം-വിസ്ഡം സമ്മേളനം

കോഴിക്കോട്: അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനായി ചരിത്ര രേഖകളില്‍ വസ്തുനിഷ്ഠമായി പ്രതിപാദിച്ചിട്ടുള്ള മുസ്ലിം നവോത്ഥാന ചരിത്രത്തെ അപനിര്‍മിക്കുവാനുള്ള ശ്രമം അപഹാസ്യമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഇസ്ലാമിക്...

കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി

കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി

കോട്ടയം: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് കേരളത്തെ കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി,...

നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

മംഗളൂരു: ദൊഡ്ഡേരിക്ക് സമീപം പയസ്വിനി നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.പുത്തൂര്‍ അരിയാട്ക്ക സ്വദേശി ദേര്‍ള നാരായണ പാടാളിയുടെ മകന്‍ ജിതേഷ് (19), പടുവന്നൂര്‍ വില്ലേജിലെ...

അഷ്‌റഫ് ആലൂര്‍

അഷ്‌റഫ് ആലൂര്‍

മുളിയാര്‍: അഷ്‌റഫ് ആലൂര്‍ (49) അന്തരിച്ചു. പരേതരായ അഹമ്മദിന്റെയും ആസ്യമ്മയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍:തസ്ലീമ, തബ്ഷീറ. മരുമക്കള്‍: റഫീഖ് ചെര്‍ക്കള, നാസര്‍ പടുവടുക്കം. സഹോദരങ്ങള്‍: മഹമ്മദ്...

പഴയകാല വ്യവസായി എംകെ കരീം അന്തരിച്ചു

പഴയകാല വ്യവസായി എംകെ കരീം അന്തരിച്ചു

കാസര്‍കോട്: പഴയകാല ഉരു വ്യവസായിയും സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പുലിക്കുന്നിലെ എം.കെ. കരീം പുലിക്കുന്ന് (86) അന്തരിച്ചു. ദീര്‍ഘകാലം കൊച്ചിയിലായിരുന്നു. പുലിക്കുന്നിലെ റിവറൈന്‍...

മാധ്യമ പ്രവര്‍ത്തനത്തെ അടുത്തറിഞ്ഞ് മാധ്യമ ശില്‍പശാല; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

മാധ്യമ പ്രവര്‍ത്തനത്തെ അടുത്തറിഞ്ഞ് മാധ്യമ ശില്‍പശാല; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫീല്‍ഡ് പബ്ലിസിറ്റി-കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍...

ഒറവങ്കര അബൂബക്കര്‍

ഒറവങ്കര അബൂബക്കര്‍

ചെമ്മനാട്: ചെമനാട് താമസിക്കുന്ന മേല്‍പറമ്പ് ഒറവങ്കര സ്വദേശി എം. അബൂബക്കര്‍ (74) അന്തരിച്ചു. ദീര്‍ഘകാലം കല്ലട്ര അബ്ബാസ് ഹാജിയുടെ പേഴ്‌സണല്‍ മാനേജരായിരുന്നു.പരേതരായ ഒറവങ്കര മൊയ്തീന്‍കുട്ടിയുടെയും അസ്മയുടെയും മകനാണ്....

കണ്ണൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

കണ്ണൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്നടക്കം ഒരു കോടി 30 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. 2306 ഗ്രാം സ്വര്‍ണവുമായാണ് പെരിയ സ്വദേശിയടക്കം...

കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച; വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു

കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച; വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു

കുമ്പള: കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ ഇന്ന് രാവിലെയുണ്ടായ കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു. രാവിലെ 8.30 മണി വരെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. ബായാര്‍, മുളിഗദ്ദെ, പൈവളിഗെ...

വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

മുന്നാട്: വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ ടൗണില്‍ ഫാന്‍സി കട നടത്തുന്ന മുന്നാട് അരിച്ചെപ്പ് സ്വദേശി പി. രത്‌നാകര(50)നാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട...

Page 625 of 922 1 624 625 626 922

Recent Comments

No comments to show.