Utharadesam

Utharadesam

ബീഫാത്തിമ

ബീഫാത്തിമ

മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ മേനത്ത് അബ്ദുള്ള കുഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്തിമ (70) അന്തരിച്ചു. പരേതനായ ബേര്‍ക്ക കുഞ്ഞബ്ദുള്ളയുടെയും സൈനബിയുടെയും മകളാണ്. മക്കള്‍: റംല, സാജിദ, ഇല്ല്യാസ്, മുംതാസ്,...

കോഴിമുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്ന് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

കാസര്‍കോട്: തമിഴ്നാട്ടിലെ ഹാച്ചറിയില്‍ നിന്ന് കോഴിമുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു....

എം.എസ്.എഫ് മെസ്റ്റ് എക്‌സാം ടോപ്പേഴ്‌സ് മീറ്റ്  സംഘടിപ്പിച്ചു

എം.എസ്.എഫ് മെസ്റ്റ് എക്‌സാം ടോപ്പേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കാസര്‍കോട്: എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയും ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച മെസ്റ്റ് എക്സാമില്‍ മികച്ച വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും മൊമെന്റോയും ഉപഹാരവും...

കാനായി കുഞ്ഞിരാമനും സി. രാധാകൃഷ്ണനും മഹാകവി രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാരം

കാനായി കുഞ്ഞിരാമനും സി. രാധാകൃഷ്ണനും മഹാകവി രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാരം

കാഞ്ഞങ്ങാട്: മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശില്‍പി കാനായി കുഞ്ഞിരാമന്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. 25,000 രൂപ...

പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം; അന്വേഷണം ഊര്‍ജിതമാക്കി

പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം; അന്വേഷണം ഊര്‍ജിതമാക്കി

കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാറപ്പള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ഫാത്തിമയുടെ വീടാണ് കുത്തിത്തുറന്നത്. ശനിയാഴ്ചയാണ് സംഭവം....

ദുരൂഹസാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്റെ വീട് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

ദുരൂഹസാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്റെ വീട് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

കല്‍പ്പറ്റ: മോഷ്ടാവെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ടം ആക്രമിച്ചതിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഇന്ന്...

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

കുറ്റിക്കോല്‍: വഴിയാത്രക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബിലാലാ(8)ണ് മരിച്ചത്. കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കവാടത്തിന്...

വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള ടോണി എസ് ഐസക്കും സംഘവും മഞ്ചേശ്വരം തലപ്പാടിയില്‍ നടത്തിയ...

കാറില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാറില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലഹരിക്കെതിരെ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കുമ്പോഴും ജില്ലയിലേക്കുള്ള മയക്കുമരുന്ന്, കഞ്ചാവ്ക്കടത്ത് തുടരുന്നു. 8.02 കിലോ കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ രണ്ട് പേര്‍ കാസര്‍കോട്ട് എക്‌സൈസ് പരിശോധനക്കിടെ...

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു; പാക് പൗരന്‍ അറസ്റ്റില്‍

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു; പാക് പൗരന്‍ അറസ്റ്റില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയും ഷാര്‍ജയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജറുമായ ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് മലയാളികള്‍ക്കും...

Page 624 of 922 1 623 624 625 922

Recent Comments

No comments to show.