Utharadesam

Utharadesam

ശുഹൈബ് വധക്കേസ്; പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് എം.വി ഗോവിന്ദന്‍

ശുഹൈബ് വധക്കേസ്; പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസ് വിഷയത്തില്‍ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശുഹൈബ് വധക്കേസ് യു.ഡി.എഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ...

വിവാദ വെളിപ്പെടുത്തല്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

വിവാദ വെളിപ്പെടുത്തല്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

മുംബൈ: ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറാ ഓപ്പറേഷനില്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു.ചേതന്‍...

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

മലപ്പുറം: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം നടത്തി നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി....

കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി

കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി

കണ്ണൂര്‍: കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് ടീച്ചര്‍ ഷോജ, കായികാധ്യാപകന്‍...

നിയന്ത്രണം വിട്ട് ഓടിയ കുതിര വണ്ടി തലയില്‍ കയറി രണ്ട് വയസുകാരന് ഗുരുതരം

നിയന്ത്രണം വിട്ട് ഓടിയ കുതിര വണ്ടി തലയില്‍ കയറി രണ്ട് വയസുകാരന് ഗുരുതരം

മേല്‍പ്പറമ്പ്: നിയന്ത്രണം വിട്ട് ഓടിയ കുതിരവണ്ടി തലയില്‍ കയറി രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ ഹദ്ദാദ് നഗറിലെ മുഹമ്മദ് ഷാസില്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം...

കുമ്പള സ്‌കൂള്‍ റോഡില്‍ മാലിന്യം കത്തിക്കുന്നത് ദുരിതമാവുന്നു

കുമ്പള സ്‌കൂള്‍ റോഡില്‍ മാലിന്യം കത്തിക്കുന്നത് ദുരിതമാവുന്നു

കുമ്പള: കുമ്പള സ്‌കൂള്‍ റോഡില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു. ഈ വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് മൗനമെന്ന് ആക്ഷേപം. ഈ ഭാഗത്ത് കച്ചവടം ചെയ്യുന്ന ചില വ്യാപാരികളും ടൗണിലെ...

ഭാര്‍ഗവി

ഭാര്‍ഗവി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ അരയി പാലക്കാലിലെ മഠത്തില്‍ ഭാര്‍ഗവി (63) അന്തരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസ് പാര്‍ട്ട്‌ടൈം ജീവനക്കാരിയായിരുന്നു. ലോക് താന്ത്രിക് മഹിളാ ജനതാദള്‍...

പുതുക്കോളി അബ്ദുല്‍ ഖാദര്‍

പുതുക്കോളി അബ്ദുല്‍ ഖാദര്‍

ബന്തടുക്ക: ബന്തടുക്ക ടൗണിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പുതുക്കോളി അബ്ദുല്‍ ഖാദര്‍ (67) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ആമിന....

അത്യാധുനിക സൗകര്യങ്ങളോടെ ഇന്ത്യാന ആസ്പത്രിയില്‍ കാന്‍സര്‍ സെന്റര്‍

അത്യാധുനിക സൗകര്യങ്ങളോടെ ഇന്ത്യാന ആസ്പത്രിയില്‍ കാന്‍സര്‍ സെന്റര്‍

മംഗളൂരു: ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചും രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനെ കുറിച്ചും ആളുകള്‍ക്കിടയില്‍ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കാന്‍സര്‍...

അബുദാബി-കാസര്‍കോട് ജില്ലാ കെ.എം.സി.സിക്ക് പുതിയ നേതൃത്വം

അബുദാബി-കാസര്‍കോട് ജില്ലാ കെ.എം.സി.സിക്ക് പുതിയ നേതൃത്വം

അബുദാബി: അബുദാബി ജില്ലാ കെ.എം.സി.സി കൗണ്‍സില്‍ മീറ്റും ജനറല്‍ ബോഡിയോഗവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രസിഡണ്ട് പൊവ്വല്‍ അബ്ദു റഹ്മാന്റെ അധ്യക്ഷതയില്‍ നടന്നു. അബുദാബി കെ.എം.സി.സി...

Page 618 of 922 1 617 618 619 922

Recent Comments

No comments to show.