Utharadesam

Utharadesam

ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ്;മാസ്ദാ ചൂരി ചാമ്പ്യന്മാര്‍

ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ്;
മാസ്ദാ ചൂരി ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ മസ്ദാ ചൂരി ചാമ്പ്യന്മാരായി. തളങ്കര ക്രിക്കറ്റ് ക്ലബ്ബിനെ ഒരു റണ്ണിനാണ്...

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ ഉബ്രങ്കള ചൂരിക്കോടിലെ ബാലകൃഷ്ണയുടെയും പരേതയായ കമലയുടെയും മകന്‍ നാരായണ(38)യാണ് മരിച്ചത്. കൂലിതൊഴിലാളിയാണ്. ഞായറാഴ്ച രാവിലെ ഭാര്യയും കുട്ടിയും...

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂരില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള യാത്രക്കിടെ ദേശീയപാതയില്‍ ചുടലയിലും പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലും വെച്ചാണ് യൂത്ത്...

പത്ത് ലക്ഷം രൂപ പ്രൈസ് മണി നേടിയ ക്രിക്കറ്റ് ടീമില്‍ രണ്ട് കാസര്‍കോട് സ്വദേശികളും

പത്ത് ലക്ഷം രൂപ പ്രൈസ് മണി നേടിയ ക്രിക്കറ്റ് ടീമില്‍ രണ്ട് കാസര്‍കോട് സ്വദേശികളും

കാസര്‍കോട്: പത്ത് ലക്ഷം രൂപ പ്രൈസ് മണിയുള്ള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കൊല്‍ക്കത്ത ടീമിന് വേണ്ടി കളിച്ച് കാസര്‍കോട് സ്വദേശികള്‍ ശ്രദ്ധേയരായി. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ...

മംഗളൂരുവിലെ വാടകവീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മംഗളൂരുവിലെ വാടകവീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മംഗളൂരു: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടകവീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏഴാം കെ.എസ്.ആര്‍.പി പുതിയ ബറ്റാലിയന്‍ ബാച്ചിലെ 28കാരനായ പൊലീസ്...

കര്‍ണാടക കടബയില്‍ കാട്ടാനയുടെ അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കര്‍ണാടക കടബയില്‍ കാട്ടാനയുടെ അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കടബ: കര്‍ണാടക കടബ താലൂക്കിലെ റെഞ്ഞിലാടി ഗ്രാമത്തില്‍ കാട്ടാനയുടെ അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രഞ്ജിത (21), രമേഷ് റായ് നൈല (55) എന്നിവരാണ് മരിച്ചത്.പേരടുക്ക മില്‍ക്ക് സൊസൈറ്റിയില്‍...

വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ പ്രസിഡണ്ട് മീത്തൽ മുഹമ്മദലി അന്തരിച്ചു

വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ പ്രസിഡണ്ട് മീത്തൽ മുഹമ്മദലി അന്തരിച്ചു

കാസർകോട്: തെരുവത്ത് സ്വദേശിയും ചെങ്കള ഹൗസിങ്ങ് കോളനി മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) അന്തരിച്ചു.നേരത്തെ പി ഡബ്ല്യു ഡി കരാറുകാരനായിരുന്നു.പരേതരായ എം.സി മാഹിൻ ഹാജി -...

കുമ്പള പേരാല്‍ കണ്ണൂര്‍ മഖാം ഉറൂസ് നാളെ സമാപിക്കും

കുമ്പള പേരാല്‍ കണ്ണൂര്‍ മഖാം ഉറൂസ് നാളെ സമാപിക്കും

കുമ്പള: പതിനാല് ദിവസം നീണ്ട് നിന്ന കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹിയുടെ പേരിലുള്ള അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള ഉദയാസ്തമന ഉറൂസും നേര്‍ച്ചയും നാളെ...

സുലൈമാന്‍

സുലൈമാന്‍

എരുതുംകടവ്: എരുതുംകടവില്‍ താമസിക്കുന്ന സുലൈമാന്‍ (60) അന്തരിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശിയാണ്. ഭാര്യ: റാബിയ. മക്കള്‍: മിസിരിയ, സക്കീന, സുരയ്യ, റഹീം. മരുമക്കള്‍: റാബി അബ്ദുറഹ്മാന്‍, ഹമീദ്...

അസ്മ

അസ്മ

ബദിയടുക്ക: നെക്രാജെ ചൂതറമൂലയിലെ എന്‍.എം. അബ്ദുല്ല ഹാജിയുടെ ഭാര്യ അസ്മ (60)അന്തരിച്ചു. മക്കള്‍: ഷരീഫ്, അഷ്റഫ്, മുനീര്‍, ഹാജറ, ഷക്കീല. മരുമക്കള്‍: അബ്ദുല്ല, ഇസ്മായില്‍, സുഹറ, ശാക്കിറ,...

Page 602 of 910 1 601 602 603 910

Recent Comments

No comments to show.