വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടുകടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്
കണ്ണൂര്‍: വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടുകടത്തണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. നിരവധി കേസുകളില്‍...