Utharadesam

Utharadesam

ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗി – പ്രൊഫ.കെ. ആലികുട്ടി മുസ്ല്യാര്‍

ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗി – പ്രൊഫ.കെ. ആലികുട്ടി മുസ്ല്യാര്‍

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗിയായിരുന്നുവെന്ന് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. സംയുക്ത ജമാഅത്ത് മാലിക്...

മൗലവി ട്രാവല്‍സ് ഉംറ ബാച്ച് പുറപ്പെട്ടു

മൗലവി ട്രാവല്‍സ് ഉംറ ബാച്ച് പുറപ്പെട്ടു

കാസര്‍കോട്: മൗലവി ട്രാവല്‍സ് ശഅബാന്‍ ഉംറ ബാച്ച് മക്കയിലേക്ക് യാത്ര തിരിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ച സംഘത്തിന് എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം....

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍

കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ ചില വിദ്യാര്‍ത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് താന്‍ പറഞ്ഞത് മൊത്തം വിദ്യാര്‍ത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണെന്നും തന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ...

മുഹമ്മദ് കുഞ്ഞി

മുഹമ്മദ് കുഞ്ഞി

കുമ്പള: ഉജാര്‍ കൊടിയമ്മയിലെ മുഹമ്മദ്ക്കുഞ്ഞി (76) അന്തരിച്ചു. പരേതരായ അന്തു വിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈനബ, ഹമീദ് (ദുബായ്), ഇബ്രാഹിം, ജമീല, മിസ്‌രിയ,...

ഹസൈനാര്‍ തളങ്കര ഓര്‍ഫനേജസ് അസോ.സംസ്ഥാന വൈസ് പ്രസിഡണ്ട്

ഹസൈനാര്‍ തളങ്കര ഓര്‍ഫനേജസ് അസോ.സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസോസിയേഷന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തളങ്കര ദഖീറത്ത് മാലിക് ദീനാര്‍ യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര തിരഞ്ഞെടുക്കപ്പെട്ടു....

വിനോദ് പായത്തിന് സംസ്ഥാന മാധ്യമ പുരസ്‌കാരം

വിനോദ് പായത്തിന് സംസ്ഥാന മാധ്യമ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരം ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് വിനോദ് പായത്തിന്. കാസര്‍കോടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരുന്ന അയിത്താചരണത്തെക്കുറിച്ചും ദളിതര്‍ക്ക് പ്രവേശനം വിലക്കിയതുമായും...

എ.ആര്‍. റംലത്ത്

എ.ആര്‍. റംലത്ത്

കാഞ്ഞങ്ങാട്: ലക്ഷ്മി നഗര്‍ തെരുവത്തില്‍ താമസിക്കുന്ന എ.ആര്‍. റംലത്ത് (54) അന്തരിച്ചു. ഉദുമയിലെ പരേതരായ സി. അബ്ദുള്‍ റസാക്ക് മാസ്റ്ററുടെയും ഐഷബിയുടെയും മകളാണ്. ഭര്‍ത്താവ്: അബ്ദുള്‍ ഖാദര്‍....

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരപ്പക്കും എടത്തോടിനുമിടയില്‍ ഇന്നലെ രാത്രിയാണ് അപകടം. അട്ടകണ്ടത്തെ ജയന്‍, എടത്തോട്...

നുള്ളിപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടയാളെ തിരിച്ചറിഞ്ഞില്ല

നുള്ളിപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടയാളെ തിരിച്ചറിഞ്ഞില്ല

കാസര്‍കോട്: നുള്ളിപ്പാടി റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. 25ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയാണെന്നും മേസ്ത്രിയാണെന്നും രാജുവാണ് പേരെന്നും വിവരമുണ്ടെങ്കിലും രേഖകളൊന്നും ലഭിച്ചിട്ടില്ല....

അസുഖം മൂലം മരിച്ചു

അസുഖം മൂലം മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം ഹോട്ടലും പലചരക്ക് കടയും നടത്തി വന്നിരുന്ന ആദൂര്‍ കയംക്കൂടലുവിലെ നാരായണനാ(57)ണ് മരിച്ചത്. അസുഖം മൂലം...

Page 595 of 913 1 594 595 596 913

Recent Comments

No comments to show.