Utharadesam

Utharadesam

എം. രമേശന്‍ നമ്പ്യാര്‍

എം. രമേശന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനായിരുന്ന മാവുങ്കാലിലെ എം. രമേശന്‍ നമ്പ്യാര്‍ (50) അന്തരിച്ചു. ജന്മഭൂമി, മംഗളം, ജന്മദേശം പത്രസ്ഥാപനങ്ങളിലും ഇന്ത്യാവിഷന്‍, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ എന്നീ ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടറായിരുന്നു....

പൊലീസ് ഓഫീസേഴ്‌സ് സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

പൊലീസ് ഓഫീസേഴ്‌സ് സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

കാസര്‍കോട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 33-ാമത് ജില്ലാ സമ്മേളനം ഏപ്രില്‍ എട്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കാസര്‍കോട് ഡി.വൈ.എസ്.പി...

മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി-കെ.എം. ഷാജി

മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി-കെ.എം. ഷാജി

മേല്‍പറമ്പ്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി...

ഉപ്പളയില്‍ വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

ഉപ്പള: താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഐലാ ഗേറ്റ് കുതുപുളുവിലെ ചന്ദ്രന്റെ ഭാര്യ ശീലാവതി(62)യാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍...

ഉള്ളാള്‍ ദര്‍ഗ ശെരീഫ്: ഹനീഫ് ഹാജി പ്രസി., ശിഹാബ് സഖാഫി ജന.സെക്രട്ടറി

ഉള്ളാള്‍ ദര്‍ഗ ശെരീഫ്: ഹനീഫ് ഹാജി പ്രസി., ശിഹാബ് സഖാഫി ജന.സെക്രട്ടറി

ഉള്ളാള്‍: ഉള്ളാള്‍ ദര്‍ഗാ ശെരീഫ് കമ്മിറ്റി പ്രസിഡണ്ടായി ബി.ജി. ഹനീഫ് ഹാജി ആസാദ് നഗറിനെയും ജനറല്‍ സെക്രട്ടറിയായി ശിഹാബുദ്ദീന്‍ സഖാഫി അലൈക്കളയെയും ട്രഷററായി നാസിം റഹിമാന്‍ മുക്കച്ചേരിയേയും...

ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ എന്‍.വി. അപ്പുക്കുട്ടന്‍ അന്തരിച്ചു

ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ എന്‍.വി. അപ്പുക്കുട്ടന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ അതിയാമ്പൂരിലെ എന്‍.വി. അപ്പുക്കുട്ടന്‍ (87) അന്തരിച്ചു. പരിയാരം ടി.ബി സാനിറ്റോറിയം, പഴയങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രം, മാനന്തവാടി, പയ്യന്നൂര്‍ നീലേശ്വരം...

100 ഗ്രാം കഞ്ചാവുമായി രണ്ടുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ രണ്ടുപേരും പിടിയില്‍

100 ഗ്രാം കഞ്ചാവുമായി രണ്ടുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ രണ്ടുപേരും പിടിയില്‍

മഞ്ചേശ്വരം: വില്‍പനക്ക് കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി രണ്ട് പേരെയും എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേരെയും മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി കോട്ടക്കാര്‍ ബീരിയിലെ...

തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 10ന് തുടങ്ങും

തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 10ന് തുടങ്ങും

കാഞ്ഞങ്ങാട്: മൂന്നുവര്‍ഷം മുമ്പ് കോവിഡ് കാരണം മാറ്റിവച്ച തെക്കേ വെള്ളിക്കോത്ത് തറവാട് ദേവസ്ഥാനത്തെ വയ നാട്ടുകുലവന്‍ തെയ്യംകെട്ട് 10 മുതല്‍ 12 വരെ നടക്കും. ഒരുക്കങ്ങളള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ്...

അല്‍ ഐന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി: ഖാലിദ് പ്രസിഡണ്ട്, നാസര്‍ സെക്രട്ടറി

അല്‍ ഐന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി: ഖാലിദ് പ്രസിഡണ്ട്, നാസര്‍ സെക്രട്ടറി

അല്‍ ഐന്‍: അല്‍ ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ ബോഡി യോഗം പ്രധാന ഭാരവാഹികളെ നില നിര്‍ത്തിക്കൊണ്ട് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഖാലിദ് ബിലാല്‍ പാഷ (പ്രസി.),...

മാധവന്‍ പാടി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി

മാധവന്‍ പാടി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി

ഷാര്‍ജ: മാസ് ഷാര്‍ജയുടെ മുതിര്‍ന്ന നേതാവും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ദീര്‍ഘകാല ഭരണ സമിതി അംഗവുമായിരുന്ന മാധവന്‍ പാടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണവും പാടി എന്‍ഡോവ്‌മെന്റ്...

Page 583 of 914 1 582 583 584 914

Recent Comments

No comments to show.