• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 10ന് തുടങ്ങും

Utharadesam by Utharadesam
March 7, 2023
in REGIONAL
Reading Time: 1 min read
A A
0
തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 10ന് തുടങ്ങും

കാഞ്ഞങ്ങാട്: മൂന്നുവര്‍ഷം മുമ്പ് കോവിഡ് കാരണം മാറ്റിവച്ച തെക്കേ വെള്ളിക്കോത്ത് തറവാട് ദേവസ്ഥാനത്തെ വയ നാട്ടുകുലവന്‍ തെയ്യംകെട്ട് 10 മുതല്‍ 12 വരെ നടക്കും. ഒരുക്കങ്ങളള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപകമായത്. അന്നു കലവറയും അണിയറയും മുതല്‍ തിരുമുറ്റത്തെ ചുറ്റുപന്തല്‍വരെ നിര്‍മിക്കുകയും 66 ദേവസ്ഥാനങ്ങളിലേക്ക് കൂവം അളക്കുകയും ചെയ്തിരുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി അന്നുനടത്തിയ കൂവം അളക്കല്‍ ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ അനുഷ്ഠാനങ്ങളിലൊതുക്കിയാണ് വീണ്ടും തെയ്യം കെട്ടിനുള്ള തയ്യാറെടുപ്പ് നടത്തിയത്. നാലിന് രാവിലെ അടയാളം കൊടുക്കല്‍. 10ന് രാവിലെ 7.30ന് കലവറ നിറയ്ക്കല്‍. രാത്രി തെയ്യം കൂടല്‍. 11ന് വൈകിട്ട് കാര്‍ന്നോന്‍ തെയ്യത്തിന്റെയും 9ന് കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടം. തുടര്‍ന്ന് കണ്ടനാര്‍കേളന്റെ ബപ്പിടല്‍ ചടങ്ങ്. രാത്രി 11ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും. 12ന് രാവിലെ ഏഴിന് കാര്‍ന്നോന്‍, 9ന് കോരച്ചന്‍, 11ന് കണ്ടനാര്‍ കേളന്‍ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ശേഷം മൂന്നിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാട്. വിഷ്ണുമൂര്‍ത്തി തെയ്യവും കെട്ടിയാടും. രാത്രി 10ന് മറപിളര്‍ക്കല്‍ ചടങ്ങോടെ തെയ്യംകെട്ടിന് സമാപനം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കോടോത്ത് വേണുരാജ് നമ്പ്യാര്‍, ഭാരവാഹികളായ ടി.പി. കുഞ്ഞിക്കണ്ണന്‍, കെ. ഗോപി, തറവാട്ട് കാരണവര്‍ ടി. രാമകൃഷ്ണന്‍, തറവാട്ട് കോയ്മ ചെരക്കര കുഞ്ഞിരാമന്‍ നായര്‍, ബി. നാരായണന്‍ സംബന്ധിച്ചു.

ShareTweetShare
Previous Post

അല്‍ ഐന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി: ഖാലിദ് പ്രസിഡണ്ട്, നാസര്‍ സെക്രട്ടറി

Next Post

100 ഗ്രാം കഞ്ചാവുമായി രണ്ടുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ രണ്ടുപേരും പിടിയില്‍

Related Posts

പി.എ മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു

പി.എ മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു

June 3, 2023
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി: യഹ്‌യ പ്രസി., അബ്ദുല്‍ റഹ് മാന്‍ സെക്ര., സത്താര്‍ ഹാജി ട്രഷ.

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി: യഹ്‌യ പ്രസി., അബ്ദുല്‍ റഹ് മാന്‍ സെക്ര., സത്താര്‍ ഹാജി ട്രഷ.

June 3, 2023
കായിക പ്രതിഭകളുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി

കായിക പ്രതിഭകളുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി

June 3, 2023
പാലക്കുന്നില്‍ പൊതുശൗചാലയം വേണം-ലയണ്‍സ് ക്ലബ്ബ്

പാലക്കുന്നില്‍ പൊതുശൗചാലയം വേണം-ലയണ്‍സ് ക്ലബ്ബ്

June 3, 2023
പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല

June 3, 2023
കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

June 2, 2023