Utharadesam

Utharadesam

സൗജന്യ കണ്ണട വിതരണവും ബോധവല്‍കരണ ക്ലാസും

സൗജന്യ കണ്ണട വിതരണവും ബോധവല്‍കരണ ക്ലാസും

കാസര്‍കോട്: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ പുലിക്കുന്നിലെ ഡയലൈഫ് മെഡിക്കല്‍ സെന്ററില്‍ റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി...

ബ്രഹ്മപുരം നല്‍കുന്ന ദുരന്തപാഠം

ജനങ്ങളെ വിഷപ്പുക ശ്വസിപ്പിച്ച് ശ്വാസകോശരോഗികളാക്കി മാറ്റുന്ന ബ്രഹ്മപുരം നമുക്ക് നല്‍കുന്ന ദുരന്തപാഠം വലിയൊരു മുന്നറിയിപ്പാണ്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താത്തതിന്റെ പരിണിതഫലമാണ് അവിടത്തെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നത്....

‘അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്’ മികച്ച ഷോര്‍ട്ട് മൂവി: അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു

‘അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്’ മികച്ച ഷോര്‍ട്ട് മൂവി: അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു. 'അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്' മികച്ച ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുത്തു....

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുരളി

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുരളി

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കെ. മുരളീധരന്‍ എം.പി. തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് എം.പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന്...

ഓസ്‌കാര്‍: ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രം; ബ്രെന്‍ഡന്‍ നടന്‍, മിഷേല്‍ യോ നടി

ഓസ്‌കാര്‍: ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രം; ബ്രെന്‍ഡന്‍ നടന്‍, മിഷേല്‍ യോ നടി

ലോസ്ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' നേടി. മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ ('ദ വെയ്ല്‍'), മികച്ച നടിയായി മിഷേല്‍...

ഓസ്‌കാറില്‍ ഇന്ത്യക്ക് ഇരട്ടനേട്ടം; പുരസ്‌കാരം നേടി ആര്‍ആര്‍ആര്‍, ദ എലഫന്റ് വിസ്പറേഴ്‌സ്

ഓസ്‌കാറില്‍ ഇന്ത്യക്ക് ഇരട്ടനേട്ടം; പുരസ്‌കാരം നേടി ആര്‍ആര്‍ആര്‍, ദ എലഫന്റ് വിസ്പറേഴ്‌സ്

ലോസ്ആഞ്ചലസ്: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യ തലഉയര്‍ത്തി നിന്നു. ഭാരതത്തിന്റെ മണ്ണിലേക്ക് രണ്ട് പുരസ്‌കാരങ്ങള്‍ എത്തിച്ചാണ് ഇത്തവണ ഇന്ത്യയുടെ നേട്ടം. 'ആര്‍.ആര്‍.ആറി'ലെ 'നാട്ടു...

ഐ.എന്‍.എല്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

ഐ.എന്‍.എല്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെയും പാചക വാതക വില വര്‍ധനവിനെതിരെയും റെയില്‍വേ ഭക്ഷണ ശാലകളില്‍ ഏര്‍പ്പെടുത്തിയ വില വര്‍ധനവിലും പ്രതിഷേധിച്ച് ഐ.എന്‍.എല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക്...

ബഹ്‌റൈന്‍ കെ.എം.സി.സി. ധനസഹായം കൈമാറി

ബഹ്‌റൈന്‍ കെ.എം.സി.സി. ധനസഹായം കൈമാറി

കാസര്‍കോട്: കിടപ്പ് രോഗികള്‍ക്കുള്ള വിദഗ്ധ പരിചരണ ചികിത്സയ്ക്കുള്ള ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആദ്യഘട്ട ധനസഹായം പി.ടി.എച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് കൈമാറി.മുസ്ലിം ലീഗ് ജില്ലാ...

വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ഉത്സവം തുടങ്ങി; അപൂര്‍വ കാഴ്ചയായി ഉരലും ഉലക്കയുമായി അരി പൊടിക്കല്‍

വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ഉത്സവം തുടങ്ങി; അപൂര്‍വ കാഴ്ചയായി ഉരലും ഉലക്കയുമായി അരി പൊടിക്കല്‍

കാഞ്ഞങ്ങാട്: നഷ്ട പ്രതാപ കാലത്തിന്റെ തിളങ്ങുന്ന അടയാളങ്ങളായ ഉരലും ഉലക്കയും ഉപയോഗിച്ചുള്ള അരി പൊടിക്കല്‍ പുതുതലമുറയ്ക്ക് അപൂര്‍വ്വ കാഴ്ചയായി. ഇന്നലെ ആരംഭിച്ച തെക്കേ വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യം...

കുഞ്ഞമ്പു

കുഞ്ഞമ്പു

കാഞ്ഞങ്ങാട്: മഡിയന്‍ പാലക്കിയിലെ കുഞ്ഞമ്പു (94) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കള്‍: കുഞ്ഞികൃഷ്ണന്‍, ലത, ഷൈലജ, നിര്‍മല, സുനില്‍ കുമാര്‍. മരുമക്കള്‍: മുരുകേശന്‍, ചന്ദ്രന്‍, മനോജ്. സഹോദരങ്ങള്‍:...

Page 576 of 914 1 575 576 577 914

Recent Comments

No comments to show.